കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏറ്റവും കൂടുതല്‍ മക്കളുടെ മാതാപിതാക്കള്‍ക്ക് ഒരു ലക്ഷം ധനസഹായം; പ്രഖ്യാപനവുമായി മിസോറം മന്ത്രി

Google Oneindia Malayalam News

ഐസ്വാള്‍: ഏറ്റവും കൂടുതല്‍ മക്കളുടെ മാതാപിതാക്കള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് മിസോറം മന്ത്രി രംഗത്ത്. ജനസംഖ്യപരമായി പിന്നാക്കം നില്‍ക്കുന്ന മിസോറാമിലെ സമുദായങ്ങള്‍ക്കിടെയില്‍ ജനംസഖ്യ വര്‍ദ്ധന പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് കായിക മന്ത്രി റോബര്‍ട്ട് റോമാവ്യ ധന സഹായം പ്രഖ്യാപിച്ചിരിക്കുന്നത്. ഒരു ലക്ഷം രൂപയാണ് ഇത്തരം കുടുംബങ്ങള്‍ക്ക് നല്‍കുകയെന്ന് മന്ത്രി വ്യക്തമാക്കി.

india

പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ എന്ത് നിലപാടെടുക്കും? ഗുപ്കാര്‍ സഖ്യ നേതാക്കള്‍ ശ്രീനഗറില്‍ യോഗം ചേരുന്നു; ചിത്രങ്ങള്‍

അതേസമയം, രാജ്യത്ത് മറ്റ് സംസ്ഥാനങ്ങളില്‍ ജനസംഖ്യ നിയന്ത്രണത്തിന് നടപടികള്‍ സ്വീകരിക്കുമ്പോഴാണ് മിസോറാമില്‍ മന്ത്രി വിചിത്രമായ ഒരു പ്രഖ്യാപനം നടത്തിയിരിക്കുന്നത്. തന്റെ മണ്ഡലത്തില്‍ മാത്രമുള്ള കുടുംബങ്ങള്‍ക്കാണ് സമ്മാനം നല്‍കുകയെന്ന് മന്ത്രി അറിയിച്ചിട്ടുണ്ട്. പണത്തൊടൊപ്പം ഒരു സര്‍ട്ടിഫിക്കറ്റും ട്രോഫിയും ഉണ്ടാകും.

മിസോറാമിലെ ജനസംഖ്യ കുത്തനെ ഇടിയുകയാണെന്നും ഈ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനാണ് ഇങ്ങനെയൊരു പ്രഖ്യാപനം മന്ത്രി നടത്തിയത്. ഫാദേഴ്‌സ് ഡേയിലാണ് മന്ത്രി നിര്‍ണായക പ്രഖ്യാപനം നടത്തിയത്. സമ്മാനത്തുക മന്ത്രിയുടെ മകന്‍ നിയന്ത്രിക്കുന്ന നിര്‍മ്മാണ കമ്പനിയാണ് നല്‍കുക.

ബിഗ് ബോസിലെ അപ്രതീക്ഷിത താരത്തെ ഞെട്ടിച്ച് ഫിറോസും സജ്നയും.. അങ്ങനെ ആ 'രഹസ്യവും' തുറന്ന് പറഞ്ഞ് താരംബിഗ് ബോസിലെ അപ്രതീക്ഷിത താരത്തെ ഞെട്ടിച്ച് ഫിറോസും സജ്നയും.. അങ്ങനെ ആ 'രഹസ്യവും' തുറന്ന് പറഞ്ഞ് താരം

്അരുണാചല്‍ പ്രദേശ് കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവും കുറഞ്ഞ ജനസാന്ദ്രതയുള്ള സംസ്ഥാനമാണ് മിസോറം. 52 പേരാണ് ചതുരസ്ര കിലോ മീറ്ററിലെ ജന സാന്ദ്രത. വന്ധ്യത നിരക്കും മിസോറം ജനസംഖ്യയുടെ വളര്‍ച്ച നിരക്ക് കുറയ്ക്കുന്നതും ഗുരുതര ആശങ്ക സൃഷ്ടിക്കുന്നുണ്ടെന്നും അതിനാലാണ് ഇത്തരത്തിലുള്ള പ്രഖ്യാപനവുമായി മുന്നോട്ടുവന്നതെന്ന് മന്ത്രി വ്യക്തമാക്കി.

'കല്യാണം അല്ല ജീവിതത്തിലെ മഹത്തായ കാര്യം..നാട്ടുകാരെ പേടിച്ച് സ്വന്തം മക്കളുടെ ആരാച്ചാര്‍ ആകുന്ന അവസ്ഥ';സാധിക'കല്യാണം അല്ല ജീവിതത്തിലെ മഹത്തായ കാര്യം..നാട്ടുകാരെ പേടിച്ച് സ്വന്തം മക്കളുടെ ആരാച്ചാര്‍ ആകുന്ന അവസ്ഥ';സാധിക

ഒരു ചെറു പുഞ്ചിരിയിൽ; സൂപ്പർസ്റ്റാർ നയൻതാരയുടെ പുതിയ ചിത്രങ്ങൾ വൈറലാകുന്നു

Recommended Video

cmsvideo
Third wave of pandemic starts in India within one month

English summary
Mizoram Minister Robert Romawia announce 1 lakh cash prize to Parents Who Have maximum Childrens
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X