കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിഎംസി ബാങ്ക് തട്ടിപ്പ്: അടിയന്തര ആവശ്യങ്ങള്‍ക്ക് 50000 രൂപ പിന്‍വലിക്കാമെന്ന്!

Google Oneindia Malayalam News

മുംബൈ: പിഎംസി ബാങ്ക് നിക്ഷേപകര്‍ക്ക് പണം പിന്‍വലിക്കുന്നതില്‍ ആശ്വാസവിധി. അത്യാവശ്യ ഘട്ടങ്ങളില്‍ 500 രൂപവരെ പിന്‍വലിക്കാനുള്ള അനുമതിയാണ് റിസര്‍വ് ബാങ്ക് നല്‍കിയിട്ടുള്ളത്. മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കും അധികമായി 5000൦ രൂപ വരെ പിന്‍വലിക്കാമെന്നാണ് നിര്‍ദേശം. ആറ് മാസത്തിനിടെ പിന്‍വലിക്കാവുന്ന 40000 രൂപക്ക് പുറമേയാണിത്. പിഎംസി ബാങ്കിലെ അക്കൗണ്ട് ഉടമകള്‍ക്ക് ആവശ്യങ്ങള്‍ക്കനുസരിച്ച് പണം പിന്‍വലിക്കുന്നതിനായി അതാതു ബ്രാഞ്ചുകളെ സമീപിക്കാമെന്ന് ബിജെപിയുടെ മഹാരാഷ്ട്ര വൈസ് പ്രസിഡന്റ് കിരിറ്റ് സോമയ്യ ട്വീറ്റ് ചെയ്തത്.

ഡികെ ശിവകുമാറിന് ജാമ്യം; തിഹാര്‍ ജയിലില്‍ നിന്ന് ഉടന്‍ പുറത്തിറങ്ങും, കര്‍ശന ഉപാധികള്‍ഡികെ ശിവകുമാറിന് ജാമ്യം; തിഹാര്‍ ജയിലില്‍ നിന്ന് ഉടന്‍ പുറത്തിറങ്ങും, കര്‍ശന ഉപാധികള്‍

പണം പിന്‍വലിക്കാനുള്ള പരിധി 40000 രൂപയാക്കിയതോടെ അക്കൗണ്ട് ഉടമകള്‍ വന്‍തോതില്‍ പ്രക്ഷോഭം ഉയര്‍ത്തിയിരുന്നു. നിലവിലെ സാഹചര്യത്തില്‍ ഉപയോക്താക്കള്‍ക്ക് ആശ്വാസവാര്‍ത്തയാണ് പുതിയ പരിഷ്കാരം. ആദ്യം 1000 പിന്‍വലിക്കാമെന്ന നിര്‍ദേശമാണ് റിസര്‍വ് ബാങ്ക് നല്‍കിയത്. എന്നാല്‍ പിന്നീട് ഇത് 25,000 രൂപയിലേയ്ക്കും 40000 രൂപയിലേക്കും ഉയര്‍ത്തിയിരുന്നു. നിക്ഷേപകരുടെ പ്രതിഷേധം ശക്തമായതോടെയാണ് പണം പിന്‍വലിക്കുന്നതിനുള്ള പരിധിയില്‍ ഇളവ് വരുത്തിയത്.

pmc-15706222

മുംബൈയിലെ ആസാദ് മൈതാനില്‍ തങ്ങളുടെ പണം സുരക്ഷിതമാക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ആരംഭിച്ചിരുന്നു. തുടര്‍ന്നാണ് റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥരുടെ പ്രതിനിധി സംഘം നിക്ഷേപകരുമായി കൂടിക്കാഴ്ച നടത്തിയത്. ബാങ്ക് പ്രതിസന്ധി മൂലം മരിച്ചവരുടെ കുടുംബത്തിന് 25 ലക്ഷം നഷ്ടപരിഹാരമായി നല്‍കുമെന്ന് പ്രതിനിധി സംഘം ഉറപ്പുനല്‍കുകയായിരുന്നു. പിഎംസി ബാര്

English summary
PMC Bank crisis: Depositors can now withdraw additional Rs 50,000 emergencies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X