'രാഷ്ട്രീയ'ത്തിലെ പച്ചമുളകുമായി രാഖി സവാന്ത്
മുംബൈ: സിനിമാ മേഖലയില്‍ നിന്ന് പല താരങ്ങളും ഇതത്തവണ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. അവരെല്ലാം മറ്റ് പാര്‍ട്ടികളുടെ പ്രിതിനിധികള്‍ മാത്രമാണ്. എന്നാല്‍ ബോളിവുഡ് നടിയും ഐറ്റം ഗേളുമായ രാഷ്ട്രീയക്കാരി രാഖി സവാന്ത് അതില്‍ നിന്നും വ്യത്യസ്തയായണ്. സ്വന്തമായി ഒരു പാര്ട്ടിയുണ്ടാക്കിയല്ലേ രാഖി മത്സരിക്കുന്നത്. അതും ഒരു വെല്ലുവിളി പോലെ.
രാഷ്ട്രീയ ആം ആദ്മി പാര്‍ട്ടി (ആര് എ എ പി) എന്ന പാര്‍ട്ടിയ്ക്ക് വേണ്ടി പച്ചമുളകിന്റെ ചിഹ്നത്തിലാണ് രാഖി സവാന്ത് ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. മുംബൈ നോര്‍ത്ത് വെസ്റ്റില്‍ നിന്നാണ് രാഖി ജനവിധി തേടുന്നത്.

കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഗുരുദാസ് കാമത്ത്, ശിവസേനയുടെ ഗജനാന്‍ കൃതികര്‍, ആം ആദ്മി പാര്‍ട്ടിയുടെ മായങ്ക് ഗാന്ധി, നവനിര്‍മാണ്‍ സേനയുടെ സംവിധായന് മഞ്ജേര, സമാജ് വാദി പാര്‍ട്ടിയുടെ കമാല്‍ ആര് ഖാന് എന്നീ പ്രമുഖര്‍ക്കെതിരെയാണ് രാഖി മുംബൈ നോര്‍ത്ത് വെസ്റ്റില്‍ അങ്കം കുറിക്കുന്നത്.
ഇപ്പോള്‍ ഞാന്‍ രാഷ്ട്രീയത്തില്‍ ഒരു അനാഥയും സ്വതന്ത്രയുമല്ല. എനിക്ക് സ്വന്തമായി ഒരു പാര്‍ട്ടിയുണ്ട്- രാഖി പറഞ്ഞു. ആം ആദ്മി പാര്‍ട്ടിയും തന്റെ പാര്‍ട്ടിയും തമ്മില്‍ പേരില്‍ നേരിയ സാമ്യമുണ്ടെങ്കിലും എ എ പിയില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമാണ്. സ്ത്രീകളുടടെ ഉന്നമനമാണ് എന്റെ ലക്ഷ്യം. എന്റെ അവസാനതുള്ളി രക്തം പോലും പാവപ്പെട്ടവര്‍ക്ക് വേണ്ടിയാണെന്ന് വെള്ളിയാഴ്ച ഓഷ്വാരയില് നടന്ന പത്രസമ്മേളനത്തില്‍ രാഖി പറഞ്ഞു.
കെജ്രിവാളിനെക്കാളും നല്ലൊരു രാഷ്ട്രീയക്കാരിയായി എനിക്ക് തെളിയിക്കാന്‍ പറ്റുമെന്ന് നേരത്തെ രാഖി സവാന്ത് പറഞ്ഞിരുന്നു. പശ്ചമി ബംഗാളിലെ ശ്രീരാം പുരിയില്‍ നിന്ന് മത്സരിക്കാന്‍ ബി ജെ പി തനിക്ക് ടിക്കറ്റ് വാഗ്ദാനം ചെയ്തിരുന്നുവെന്ന് രാഖി പറഞ്ഞു. മുംബൈക്കാരിയായ താന്‍ എന്തിന് ബംഗാളില്‍ നിന്ന് മത്സരിക്കണം എന്ന് ചോദിച്ചാണ് സീറ്റ് നിഷേധിച്ചതെന്ന് രാഖി വ്യക്തമാക്കി.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications