കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുഷമാ സ്വരാജും സര്‍താജ് അസീസും തമ്മിലുള്ള കൂടിക്കാഴ്ച : ഉന്നയിക്കുന്ന പ്രധാന വിഷയം കേട്ട് ഞെട്ടേണ്ട

  • By Siniya
Google Oneindia Malayalam News

ഇസ്ലാമാബാദ്: നേപ്പാളില്‍ സാര്‍ക്ക് രാജ്യങ്ങളിലെ മന്ത്രിമാരുടെ കൂടിക്കാഴ്ചയ്ക്ക് ശേഷം ഇന്ത്യന്‍ വിദേശ കാര്യ മന്ത്രി സുഷമാ സ്വരാജും പാക് വിദേശ കാര്യ മന്ത്രി സര്‍താജ് അസീസുമായി കൂടിക്കാഴ്ച നടത്തും. പ@ാന്‍കോട് ഭീകരാക്രമണം പ്രധാന വിഷയമാക്കാനാണ് സാധ്യത.

പാക്സ്ഥാന്‍ ആതിഥേയത്വം വഹിക്കുന്ന പത്തൊന്‍പതാമതും സാര്‍ക്ക് സമ്മേളനത്തില്‍ ബന്ധപ്പെട്ട രാജ്യങ്ങളിടെ ഭരണത്തലവന്‍മാരെ ക്ഷണിക്കുന്നതിന് വേണ്ടിയാണ് സുഷമാ സ്വരാജുമായി കൂടിക്കാഴ്ച നടത്തുന്നത്.

aziz-sushma

ഇതേ സമയം, പഠാന്‍കോട് ഭീകരാക്രമണം പ്രധാന ചര്‍ച്ചയുമെന്നാണ് സൂചന. ഭീകരാക്രമണത്തിന് ശേഷം ആദ്യമായാണ് ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച. ആക്രമണത്തിന് ഉത്തരവാദികളാവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ആവശ്യപ്പെടുമെന്നാണ് കരുതുന്നത്.

കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. ഇരു രാജ്യങ്ങളും തമ്മില്‍ വിശദമായ ഉഭയകക്ഷി ചര്‍ച്ച പുനരാരംഭിക്കാന്‍ തീരുമാനിച്ചിരുന്നു. സാര്‍ക്ക് സമ്മേളനത്തില്‍ മോദിയും പങ്കെടുത്തേക്കുമെന്നാണ് സൂചന.

English summary
Ahead of bilateral talks, Swaraj, Aziz dine together
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X