തമിഴ്നാട്ടിൽ ബസ് സമരം, ജനജീവിതം സ്തംഭിച്ചു !!! ലോക്കൻ ട്രെയിനുകൾ സർവ്വീസ് കൂട്ടി

  • By: മരിയ
Subscribe to Oneindia Malayalam

ചെന്നൈ: തമിഴ്‌നാട്ടിലെ ഒരു വിഭാഗം ബസ് ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്കില്‍. പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ പുന:സ്ഥാപിയ്ക്കണം എന്നാവശ്യപ്പെട്ടാണ് പണിമുടക്ക്. പൊതുഗതാഗതം സ്തംഭിച്ചത് ജനജീവിതത്തെ സാരമായി ബാധിച്ചു.

Tamilnadu Bus strike

എന്നാല്‍ പകുതിയില്‍ അധികം ബസ്സുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ടെന്നാണ് തമിഴ്‌നാട് ഗതാഗത മന്ത്രി എം ആര്‍ വിജയഭാസ്‌ക്കര്‍ പറഞ്ഞത്. രണ്ട് ദിവസത്തിനുള്ളില്‍ ജീവനക്കാര്‍ പണിമുടക്ക് പിന്‍വലിയ്ക്കുമെന്നാണ് മന്ത്രിയുടെ പ്രതീക്ഷ.

Oneindia

പണി മുടക്ക് നേരിടുന്നതിനായി ചെന്നൈ നഗരത്തില്‍ ലോക്കല്‍ ട്രെയിനുകള്‍ക്ക് കൂടുതല്‍ ബോഗികള്‍ അനുവദിച്ചിട്ടുണ്ട്. ഓലെ കാറുകള്‍ ഷട്ടില്‍ സര്‍വ്വീസുകള്‍ നടത്തുന്നിയും പ്രശ്‌നം പരിഹരിയ്ക്കാന്‍ ശ്രമിയ്ക്കുന്നുണ്ട്.

English summary
Bus strike in Tamilnadu.
Please Wait while comments are loading...