കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാട്‌സ് ആപ്പ് നിരോധിക്കാന്‍ ഹര്‍ജി: തീരുമാനം ജൂണ്‍ 29 ന്

  • By Neethu
Google Oneindia Malayalam News

ദില്ലി: പോപ്പുലര്‍ മെസേജിങ് ആപ്പുകളായ വാട്‌സ് ആപ്പും വൈബറും നിരോധിക്കാന്‍ സൂപ്രീംകോടതിയില്‍ ഹര്‍ജി. ഹരിയാനയിലെ മനുഷ്യാവകാശ പ്രവര്‍ത്തകനായ സുധിര്‍ യാദവ് നല്‍കിയ ഹര്‍ജിയി നല്‍കിയിരിക്കുന്നത്.

READ ALSO: വിദ്യാര്‍ത്ഥികള്‍ക്ക് ബെംഗളൂരുവിലെ കോളേജുകള്‍ പേടി സ്വപ്‌നമാകുന്നു, പഠനം വേണ്ട ജീവന്‍ മതിയെന്ന്!!READ ALSO: വിദ്യാര്‍ത്ഥികള്‍ക്ക് ബെംഗളൂരുവിലെ കോളേജുകള്‍ പേടി സ്വപ്‌നമാകുന്നു, പഠനം വേണ്ട ജീവന്‍ മതിയെന്ന്!!

വാട്‌സ് ആപ്പ്, വൈബര്‍ പോലുള്ളവ തീവ്രവാദികള്‍ക്ക് കൂടുതല്‍ സഹായകമാകും എന്നാണ് ഹര്‍ജിക്കാരന്‍ ചൂണ്ടി കാണിക്കുന്നു, കാരണം വാട്‌സ് ആപ്പില്‍ എന്‍ ടു എന്‍ഡ് എന്‍സ്‌ക്രിപ്ഷന്‍ വന്നത്തോടെ മെസേജുകള്‍ അയക്കുന്ന വ്യക്തികള്‍ക്കല്ലാതെ മറ്റാര്‍ക്കും ഇത് കാണാന്‍ സാധിക്കില്ല. കൂടുതല്‍ സ്വകാര്യത സൃഷ്ടിച്ചത്തോടെ വിവരങ്ങള്‍ ലഭ്യമാക്കാന്‍ കമ്പനിയ്ക്ക് പോലും സാധിക്കില്ല.

whatsappviberskype

എന്‍സ്‌ക്രിപ്ഷന്‍ സെക്യൂരിറ്റ് തീവ്രവാദികള്‍ക്ക് പരസ്പരം കമ്യൂണിക്കേഷന്‍ നടത്തുന്നതിന് കൂടുതല്‍ സഹായിക്കും എന്നാണ് ഹര്‍ജിയില്‍ പറയുന്നത്. പരസ്പരം ബന്ധപ്പെടുന്നതിന് ഇത്തരം സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ സഹായകമാക്കും.

പുതിയ വിസകള്‍ മാസത്തിനുള്ളില്‍ പ്രയോജനപ്പെടുത്തണം, ഇല്ലെങ്കില്‍ പുതിയ വ്യക്തിയ്ക്ക് നല്‍കുംപുതിയ വിസകള്‍ മാസത്തിനുള്ളില്‍ പ്രയോജനപ്പെടുത്തണം, ഇല്ലെങ്കില്‍ പുതിയ വ്യക്തിയ്ക്ക് നല്‍കും

വാട്‌സ് ആപ്പ് മാത്രമല്ല, വൈബര്‍, ഹൈക്ക് എന്നിവയും ദേശീയ സുരക്ഷയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്നതാണ്. ഇതെല്ലാം നിരോധിക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു. കേസില്‍ ഈ മാസം 29 ന് സുപ്രീംകോടതി വാദം കേള്‍ക്കും.

English summary
Can popular messaging apps like Whatsapp, Viber be banned, citing security encryption? The Supreme Court will be examining the issue following a Public Interest Litigation filed by Haryana based RTI activist Sudhir Yadav.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X