കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെഡിയുമായി ചേർന്നു പ്രവർത്തിക്കാൻ തയ്യാർ!!! നിതീഷ് കുമാറിനെ സ്വാഗതം ചെയ്ത് ബിജെപി

സഖ്യത്തിൽ പ്രവർത്തിക്കുന്ന നിതീഷ് കുമാർ അസ്വസ്ഥത നേരിടുന്നുണ്ട്

  • By Ankitha
Google Oneindia Malayalam News

പാട്ന: ബിഹാർ മുഖ്യമന്ത്രിയും ജനതാദൾ (യു) നേതാവുമായ നിതീഷ് കുമാറിനെ എൻഡിഎ യിലേക്ക് സ്വഗതം ചെയ്ത് ബിജെപി.നിതീഷ് കുമാറുമായി ഒന്നിച്ചപ പ്രവർത്തിക്കാൻ തങ്ങൽ തയ്യാറാണെന്നു മുതിർന്ന ബിജെപി നേതാവ് നിനോദ് നരായണൻ ഝാ പറഞ്ഞു. അദ്ദേഹത്തിനു താൽപര്യമുണ്ടെങ്കിൽ എൻഡിഎയിലേക്ക് വന്ന് തങ്ങളുമായി ചേർന്നു പ്രവർത്തിക്കാമെന്നും വിനോദ് നാരായണൻ പറഞ്ഞു.

കൂടാതെ നിതീഷ് കുമാറിനെ എൻഡിഎയിലേക്ക് ക്ഷണിച്ച് കേന്ദ്ര മന്ത്രിയും ബിജെപിയുടെ സഖ്യകക്ഷിയായ ലോക് ജനശക്തി പാർട്ടി നേതാവ് രാംകുമാർ പസ്വാനും രംഗത്തെത്തിയിരുന്നു. കോൺഗ്രസ് ആർജെഡിയു സഖ്യത്തിൽ പ്രവർത്തിക്കുന്ന നിതീഷ് കുമാർ അസ്വസ്ഥത നേരിടുന്നുണ്ടെന്നും പസ്വല അഭിപ്രായപ്പെട്ടു.

nitheesh kumar

എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർഥിയായ രാംനാഥ് കേവിന്ദിനെ ജെഡിയു പിന്തുണച്ചതിന്റെ പിന്നാലെയായിരുന്നു നീതീഷ് കുമാറിനു ബിജെപിയിലേക്കുള്ള ക്ഷണം. ബീഹാർ ഗവർണ്ണർ ആയിരുന്നു പ്രസിഡന്റ് സ്ഥാനാർഥി രാംനാഥ് കോവിന്ദ്. എന്നാൽ , തങ്ങൾ മഹാസഖ്യത്തിന്റെ ഭാഗമാണെന്നും എൻഡിഎയിൽ ചേരുന്നില്ലെന്നും ജെഡിയു നേതാവ് ശ്യം രജക് പറഞ്ഞു. എന്നാൽ എൻഡിഎ രാഷ്ട്രപതി സ്ഥാനാർഥിയെ ജെഡിയു ബിജെപി കേരള ഘടകം വോട്ട് ചെയ്യില്ലെന്നു സംസ്ഥാന അധ്യക്ഷൻ എംപി വിരേന്ദ്രകുമാർ അറിയിച്ചിരുന്നു. എന്നാൽ പാർട്ടിയുടെ തീരുമാനം നടപ്പിലാക്കിയാൽ മതിയെന്ന് നിതീഷ്കുമാർ അറിയിച്ചിരുന്നു.

English summary
The BJP and its ally Lok Janshakti Party (LJP) on Saturday said they will welcome Bihar Chief Minister Nitish Kumar into the National Democratic Alliance.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X