രാജ്യസേവനത്തിനായി ഉറ ഉപയോഗിച്ചോളൂ... കുടുംബാസൂത്രണം നടത്തണമെന്ന് ഫത്വാ
ജനസംഖ്യാവർധന നിയന്ത്രിക്കാൻ ദന്പതികൾ കുടുംബാസൂത്രണത്തിന് തയ്യാറാകണമെന്ന് ഈജിപ്തിൽ ഫത്വാ
കെയ്‌റോ: ഈജിപ്തിലെ ജനസംഖ്യാ വര്‍ധന നിയന്ത്രിക്കാന്‍ തന്നെയാണ് സര്‍ക്കാര്‍ തീരുമാനം. രാജ്യത്തിന്‌റെ വളര്‍ച്ച നിരക്കില്‍ വലിയ ഇടിവാണ് കഴിഞ്ഞ വര്‍ഷം ഉണ്ടായത്. കുടുംബാസൂത്രണം സജീവമാക്കുന്നതിന് മുസ്ലീം മത പുരോഹിതന്മാരുടെ കൂടി സഹകരണം അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് സര്‍ക്കാര്‍.












Click it and Unblock the Notifications