വൃദ്ധയെ രക്ഷിക്കാൻ കവചം തീർത്ത് കാർ ഡ്രൈവർ!! വീഡിയോ വൈറൽ!!

  • Posted By:
Subscribe to Oneindia Malayalam

ബെയ്ജിങ്: വീൽചെയറും കൊണ്ട് റോഡ് മുറിച്ചു കടന്ന വൃദ്ധയ്ക്ക് സംരക്ഷണ കവചം നീർത്ത് കാർ ഡ്രൈവർ. ഡൈവറുടെ രക്ഷാകവചം ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ചൈനീസ് പീപ്പിൾ ഡെയ് ലിയുടെ ഫേസ്ബുക്ക് പോജിലാണ് വീഡിയോ പോസ്റ്റു ചെയ്തിരിക്കുന്നത്.

യു എസ് ട്രിപ്പില്‍ കാവ്യയുമായി പ്രശ്‌നം, നമിത മടങ്ങിപ്പോരാന്‍ ശ്രമിച്ചു, കാരണം ദിലീപ് ?

ഷാൻഡോങ് പ്രവശ്യയിലുള്ള സുരക്ഷാ ക്യാമറയിലാണ് ദ്യശ്യങ്ങൽ പതിഞ്ഞതെന്നു പീപ്പിൾസ് ഡെയ് ലി പറയുന്നു.വിസ്താരമുള്ള റോഡിലെ സീബ്ര ക്രോസിങ്ങിലൂടെ പ്രയമേറിയ വൃദ്ധ വീൽ ചെയറുമായി പോകുകയായിരുന്നു. എന്നാൽ സ്ത്രീ റോഡിൻറെ മധ്യഭാഗത്തെത്തിയപ്പോൾ സിഗ്നൽ മാറി. വാഹനങ്ങൾ വോഗം വരാൻ തുടങ്ങി.

zebra cross

എന്നാൽ ഈസമയം ചുമന്ന നിറത്തിലുള്ള കാർ സ്ത്രീക്ക് സംരക്ഷണ കവചമൊരുക്കുകയായിരുന്നു. പിന്നിൽ നിന്നു വരുന്ന കാറുകൾ സ്ത്രിയെ തട്ടാതിരിക്കാനാണ് ഡ്രൈവർ അങ്ങനെ ചെയ്തത്, കൂടാതെ പിറകിൽ നിന്നു വന്ന കാറിനെ മുന്നിൽ കയറാൻ അനുവദിച്ചില്ല. ഇ വീഡിയോ കണ്ട നിരവധി പേർ  ഡ്രൈവർക്ക് അഭിനന്ദനവുമായി രംഗത്തെത്തിയിട്ടുണ്ട്.

English summary
A driver's heartwarming act of kindness for a complete stranger has touched a chord with many on social media. A video posted on the People's Daily, China Facebook page shows a driver helping out an elderly woman pushing a wheelchair across the road.
Please Wait while comments are loading...