നടിമാര്‍ക്ക് പിന്നാലെ പ്രശസ്ത അവതാരകയുടെ സ്വകാര്യ ദൃശ്യങ്ങള്‍ ചോര്‍ന്നു!! അതും നഗ്ന ചിത്രങ്ങള്‍!!

  • By: venika akshay
Subscribe to Oneindia Malayalam

സുചി ലീക്ക്‌സിലൂടെ തമിഴ് താരങ്ങളുടെ സ്വകാര്യ ദൃശ്യങ്ങള്‍ ചോര്‍ന്നത് അടുത്തിടെ ഏറെ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ ഹോളിവുഡ് താരങ്ങളുടെയും സ്വകാര്യ ദൃശ്യങ്ങള്‍ ചോര്‍ന്നിരിക്കുന്നു. ഫാപ്പെനിങ് 2.0 എന്ന പേരിലാണ് ദൃശ്യങ്ങള്‍ ചോര്‍ന്നിരിക്കുന്നത്.

ഇക്കൂട്ടത്തില്‍ പ്രശസ്ത അവതാരകയും മോഡലുമായ ഒരാളുടെ ചിത്രങ്ങളും പ്രചരിക്കുന്നുണ്ടെന്നാണ് വിവരങ്ങള്‍. പ്രശസ്ത ബ്രിട്ടീഷ് അവതാരകയും മോഡലുമായ ഹോളി വില്ലൗഫ്ബിയാണ് ഹാക്കര്‍മാരുടെ ആക്രമണത്തിന് അവസാമായി ഇരയായിരിക്കുന്നത്.

 അവസാന ഇര

അവസാന ഇര

ഹോളിയുടെ നഗ്ന ചിത്രങ്ങളടക്കമുള്ള സ്വകാര്യ ഫോട്ടോകള്‍ തങ്ങളുടെ പക്കലുണ്ടെന്നാണ് ഭീഷണി. ഇത്തരത്തില്‍ സ്വകാര്യ ദൃശ്യങ്ങള്‍ ചോര്‍ത്തപ്പെട്ടവരുടെ പട്ടികയിലെ അവസാന ഇരയാണ് ഹോളി.

 യുകെയിലെ പരിചിത മുഖം

യുകെയിലെ പരിചിത മുഖം

36കാരിയായ ഹോളി വില്ലൗഫ്ബി യുകെ ടെലിവിഷന്‍ പ്രേക്ഷകര്‍ക്കിടയിലെ പരിചിത മുഖമാണ്. ദിസ് മോണിങ്, സെലിബ്രിറ്റി ജ്യൂസ് തുടങ്ങിയ ഷോകളിലൂടെയാണ് ഹോളി പ്രശസ്തയായത്. ഹോളിയുടെ ദൃശ്യങ്ങള്‍ ചോര്‍ന്ന കാര്യം ദി സണ്‍ ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

 സ്വകാര്യ സന്ദേശങ്ങളും

സ്വകാര്യ സന്ദേശങ്ങളും

ഹോളിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ട് ഹാക്ക് ചെയ്താണ് ചിത്രങ്ങള്‍ ചോര്‍ത്തിയിരിക്കുന്നത്. സ്വകാര്യ സന്ദേശങ്ങളും ഹാക്ക് ചെയ്തിട്ടുണ്ട്.

 തന്റേതല്ലെന്ന്

തന്റേതല്ലെന്ന്

അതേസമയം വാര്‍ത്തകള്‍ നിഷേധിച്ച് വില്ലൗഫ്ബി രംഗത്തെത്തി. പ്രചരിക്കുന്നത് തന്റെ ചിത്രങ്ങളല്ലെന്നാണ് ഇവര്‍ പറയുന്നതെന്നാണ് വില്ലൗഫ്ബിയുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

 റിയാലിറ്റി ഷോ താരങ്ങളും

റിയാലിറ്റി ഷോ താരങ്ങളും

സ്വകാര്യ ചിത്രങ്ങള്‍ ഹാക്ക് ചെയ്യപ്പെട്ട സെലിബ്രിറ്റികളുടെ ഓണ്‍ലൈന്‍ ലിസ്റ്റില്‍ വില്ലൗഫ്ബിയുമുണ്ടെന്നും ഇവരെ കൂടാതെ റിയാലിറ്റി താരങ്ങളായ മില്ലി മാക്കിന്റോഷ്, കെയ്‌ലി ജെന്നര്‍ എന്നിവരും ഉള്‍പ്പെട്ടിട്ടുണ്ടെന്നും ദി സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

 നഗ്ന ചിത്രങ്ങള്‍

നഗ്ന ചിത്രങ്ങള്‍

ലോകപ്രശസ്ത ഹോളിവുഡ് താരം എമ്മ വാട്സന്‍ അടക്കമുള്ളവരുടെ നഗ്ന ചിത്രങ്ങള്‍ ഹാക്ക് ചെയ്തതായി കഴിഞ്ഞയാഴ്ച വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. എമ്മയെ കൂടാതെ അമന്ത സെഫ്രീഡ്, മിഷ് ബാര്‍ട്ടന്‍, ബ്രിട്ടീഷ് റെസ്ലിങ് താരം സരയ ജെയ്ഡ് ബെവിസ് എന്നിവരുടെ ചിത്രങ്ങളും ഹാക്ക് ചെയ്തിരുന്നു.

 നിഷേധിച്ച്

നിഷേധിച്ച്

അതേസമയം തന്റെ പേരില്‍ പ്രചരിക്കുന്ന ദൃശ്യങ്ങള്‍ തന്റേതല്ലെന്ന് എമ്മയുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. നിയമനടപടി സ്വീകരിക്കാന്‍ ഒരുങ്ഹുന്നതായാണ് വിവരം.

English summary
British television presenter Holly Willoughby and US actor Rose McGowan among the latest alleged victims of hackers attack.
Please Wait while comments are loading...