പ്രമുഖ അവതാരകന് ഉള്‍പ്പടെ 149 പലസ്തീനികളെ ഇസ്രയേല്‍ തട്ടിക്കൊണ്ട് പോയി
ഗാസ: പലസ്തീനില്‍ നിന്നും ഇസ്രയേലി സൈന്യം പിടകൂടിയവരില് ഏറെയും കുട്ടികളാണെന്ന് 2015 ലെ കണക്കുകളില്‍ വ്യക്തമായിരുന്നു. 2016 ജനവരിയിലെ കണക്കുകള്‍ വരുമ്പോഴും സ്ഥിതി വ്യത്യസ്തമല്ല. ഒരു മാസത്തില്‍ തന്നെ 149 പലസ്തീനികളെയാണ് ഇസ്രയേല്‍ പിടികൂടിയത്. ഇവരില്‍ 74 പേര് കുട്ടികളാണ്. അതില്‍ തന്നെ ഒന്‍പത് പേര് 12 വയസിന് താഴെ പ്രായമുള്ളവരാണ്.
വീടുകളില്‍ റെയ്ഡ് നടത്തിയാണ് 52 പേരെ പിടികൂടിയത്. മാധ്യമപ്രവര്‍ത്തകര്‍ക്കും മാധ്യമ സ്ഥാപനങ്ങള്‍ക്കും നേരെയും അതിരൂക്ഷമായ ആക്രമണം ഉണ്ടായെന്ന് പലസ്തീനിയന്‍ ഇന്‍ഡിപെന്‍ഡന്റ് കമ്മീഷന് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് പുറത്ത് വിട്ട കണക്കുകളില്‍ പറയുന്നു.

ഗാസയിലെ ഒരു മാധ്യമ സ്ഥാപനങ്ങള്‍ക്കുമേല്‍ 51 തവണയാണ് ആക്രമണം ഉണ്ടായത്. ഒരു അറബ് റേഡിയോയുടെ അവതാരകനായ മഹ്മൂദ് അല്‍ ഖവാസ്മി എന്ന മാധ്യമ പ്രവര്‍ത്തകനും ഇസ്രയേലി സൈന്യത്തിന്റെ പിടിയിലാണ്. ഇദ്ദേഹത്തിന്റെ വീട്ടില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിനെതിരെ പ്രതിഷേധം വ്യാപകമാണ്.
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications