ജീവനാണോ വലുത് ബിയറാണോ!!!!ഭീകരാക്രമണത്തിൽ നിന്ന് രക്ഷപ്പെടുമ്പോഴും യുവാവിന്റെ കയ്യിൽ ബിയർ !!
ജീവനു വേണ്ടി ആളുകൾ ഓടി രക്ഷപ്പെടുമ്പോഴും ബിയർ ഗ്ലാസുമായി ശന്തമായി വരുന്ന യുവാവിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്
ലണ്ടൻ: ബ്രിട്ടനിലുണ്ടായ ഭീകരാക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടോടുന്ന ജനങ്ങളുടെ കുറേയേറെ ചിത്രങ്ങള്‍ നാം കണ്ടിട്ടുണ്ട്. എന്നാൽ അതില്‍ നിന്നെല്ലാം വ്യത്യസ്ഥമായ ഈ ചിത്രം.
കാത്തിരുന്ന് എത്തിയ സഖാവിന്റെ ബോക്‌സ് ഓഫീസ് നേട്ടം!!! ഞെട്ടും, നിവിന്‍ മാത്രമല്ല ആരാധകരും???
ഡബ്ബിംഗ് കഴിഞ്ഞതും ഒന്നും പറയാതെ ഇറങ്ങിപ്പോയ മോഹന്‍ലാല്‍, ഷാജികൈലാസിനെ ആശങ്കപ്പെടുത്തിയ പ്രതികരണം !!
കൈയ്യില്‍ പാതി കുടിച്ച ബിയറു ഗ്ലാസുമായി വളരെ പതുക്കെ ശാന്തനായി ഓടുന്ന യുവാവിന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ആളുകളുടെ ബഹളം കാര്യമാക്കതെ പൃബിയർ ഗ്ലാസുമായി വരുന്ന യുവാവിന്റെ ചിത്രത്തിനെതിരെ ഏറെ വിമര്‍ശനങ്ങളാണ് ഉയരുന്നത്. മരണം മുന്നില്‍ കാണുമ്പോഴും ലഹരിക്കൂ പ്രാധാന്യം നൽകുന്ന സമൂഹമായി മാറിയിരിക്കുകയാണ് ലണ്ടൻ ജനതയെന്ന വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.

ശനിയാഴ്ച രാത്രിയാണ് ലണ്ടന്‍ ബ്രിഡ്ജിന് സമീപത്ത് കാല്‍ നടയാത്രക്കാര്‍ക്കിടയിലേക്ക് വാഹനം ഇടിച്ചുകയറ്റിയ ആക്രമണം നടന്നത്. ഏഴോളം പേർ മരിച്ചിരുന്നു.മൂന്ന് ഭീകരർ പൊലീസിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.












Click it and Unblock the Notifications