മക്കയില്‍ തീപ്പിടുത്തം, മൂന്ന് പേര്‍ മരിച്ചു

  • Posted By:
Subscribe to Oneindia Malayalam

റിയാദ്: മക്കയില്‍ തീപ്പിടുത്തത്തില്‍ മൂന്ന് പേര്‍ വെന്തു മരിച്ചു. മക്കയിലെ ഹജ്ജ് സ്ട്രീറ്റിലെ ഫര്‍ണിച്ചര്‍ വെയര്‍ ഹൗസിലാണ് തീപ്പിടുത്തമുണ്ടായത്. വിദേശികളാണ് മരിച്ചതെന്ന് പറയുന്നു.

 makkah-fire

സംഭവത്തില്‍ സിവില്‍ ഡിഫന്‍സ് വിഭാഗം എത്തി തീയണച്ചെങ്കിലും വെയര്‍ഹൗസില്‍ കുടങ്ങി കിടന്നവരെ രക്ഷിക്കാനായില്ല. മരിച്ചവര്‍ ഏത് രാജ്യക്കാരാണെന്ന് തിരിച്ചറിഞ്ഞില്ല.

English summary
Makkah huj street fire.
Please Wait while comments are loading...