ലോക സുന്ദരി പട്ടം കരസ്ഥമാക്കി ടോണി ആന്‍സിങ് ; ഇന്ത്യക്കാരിക്ക് മൂന്നാം സ്ഥാനം
ദില്ലി: ജെമൈക്കന്‍ സുന്ദര്‍ ടോണി ആന്സിങിന് 2019 ലെ ലോക സുന്ദരി പട്ടം. ഫ്രാന്‍സില്‍ നിന്നുള്ള ഓഫീലി മെസ്സിനോ ഫസ്റ്റ് റണ്ണറപ്പും ഇന്ത്യക്കാരിയായ സുമന് റാവു സെക്കന്‍ഡ് റണ്ണറപ്പുമായി. 2018 ലെ ലോക സുന്ദരി വനേസ പോണ്‍സെ പുതിയ ലോക സുന്ദരിക്ക് കീരിടം അണിയിച്ചു.
ഇരുപത്തിമുന്നുകാരിയായ ടോണിയുടെ പിതാവ് ഇന്ത്യന്‍ വംശജനാണ്. മനശ്ശാസ്ത്രത്തിലും വുമന്സ്റ്റഡീസിലും ബിരുദധാരിയാണ് ടോണി. നാലാംതവണയാണ് ജെമൈക്കക്കാരി ലോക സുന്ദരി പട്ടം കരസ്ഥമാക്കുന്നത്. 1963, 1976,1933 വർഷങ്ങളിലാണ് ജമൈക്ക ഇതിന് മുമ്പ് ലോകസുന്ദരിപ്പട്ടം നേടിയിട്ടുള്ളത്.

മൂന്നാം സ്ഥാനം നേടിയ സുമന് റാവു രാജസ്ഥാന് സ്വദേശിയാണ്. ജൂണില്‍ നടത്തിയ മിസ്സ് ഇന്ത്യ മത്സരത്തില്‍ ഒന്നാസ്ഥാനം കരസ്ഥമാക്കിയാണ് 20 കാരിയായ സുമന് റാവു ലോക സുന്ദരി പട്ടത്തിന് ഇന്ത്യന്‍ പ്രതിനിധിയായി പങ്കെടുത്തത്. മോഡലിങ്ങിലും അഭിനയിത്തിലുമാണ് സുമന് റാവുവിന് താല്പര്യം.
120 രാജ്യങ്ങളില്‍ നിന്നുള്ള വനിതകളാണ് 69ാം ലോകസുന്ദരി പട്ടത്തിനായി മത്സരിച്ചത്. അഞ്ച് പേര് ഇടം നേടിയ അവസാന റൗണ്ടില്‍ നിന്ന് ചോദ്യോത്തരവേളയിലൂടെയാണ് വിജയിയെ തിരഞ്ഞെടുത്തത്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications