സന്നദ്ധസംഘടനയെ സ്വന്തം നേട്ടങ്ങൾക്കുപയോഗിച്ചു; ട്രംപിനും മക്കൾക്കുമെതിരെ കേസ്
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും 3 മക്കൾക്കുമെതിരെ ന്യൂയോർക്ക് അറ്റോർണി ജനറൽ കേസെടുത്തു. ഡൊണാൾഡ് ട്രംപിന്റെ സന്നദ്ധസംഘടനയായ ട്രംപ് ഫൗണ്ടേഷന്റെ പ്രവർത്തനം സുതാര്യമല്ല എന്നാരോപിച്ചാണ് കേസ്.ട്രംപ് മക്കളായ എറിക്, ഡൊണാൾഡ് ജൂനിയർ, ഇവാങ്ക എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ബിസിനസ്സ് താൽപര്യങ്ങൾ സംരക്ഷിക്കാനും 2016ലെ പ്രസിഡന്റ് തിരഞ്ഞടുപ്പിൽ വിജയിക്കാനും സന്നദ്ധ സംഘടനയെ ട്രംപ് ദുരുപയോഗം ചെയ്തുവെന്നുമാണ് കണ്ടെത്തൽ.

ട്രംപ് ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾ മരവിപ്പിക്കണമെന്നും സംഘടനയുടെ തലപ്പത്ത് നിന്ന് ട്രംപിനെയും മക്കളെയും മാറ്റണമെന്നും അറ്റോർണി ജനറൽ ബാർബറ അണ്ടർവുഡ് നിർദ്ദേശിച്ചു. ട്രംപ് 2.8 മില്യൺ ഡോളർ പിഴയടക്കേണ്ടതായി വരുമെന്നും അറ്റോർണി ജനറൽ ഉത്തരവിട്ടു. എന്നാൽ ന്യൂയോർക്ക് അറ്റോർണി ജനറൽ ചിലരുടെ രാഷ്ട്രീയ താൽപര്യങ്ങൾക്ക് അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും ട്രംപ് ഫൗണ്ടേഷനെതിരായ ആരോപണങ്ങൾ തെറ്റാണെന്നും ട്രംപ് ട്വീറ്റ് ചെയ്തു
-
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം?












Click it and Unblock the Notifications