കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയും യുഎസും ഇനി ഭയ്യാ ഭയ്യാ ബന്ധം; മോദി ഇന്ത്യയില്‍ തിരിച്ചെത്തി

  • By Neethu
Google Oneindia Malayalam News

വാഷിങ്ടണ്‍: പ്രധാനമന്ത്രിയുടെ യുഎസ് സന്ദര്‍ശനം കൊണ്ട് ഇന്ത്യക്ക് നേട്ടങ്ങളില്ല നഷ്ട്ടങ്ങള്‍ മാത്രമാണ് എന്ന് പറഞ്ഞവര്‍ക്ക് മറുപടിയുമായാണ് മോദിയുടെ തിരിച്ചു വരവ്. അഞ്ചു ദിവസത്തെ സന്ദര്‍ശത്തിനൊടുവില്‍ മോദി ഇന്ന് ഇന്ത്യയില്‍ തിരിച്ചെത്തി.

മോദിയുടെ യുഎസ് സന്ദര്‍ശനം ഇരു രാജ്യങ്ങളുയും ഉടമ്പടികളെ ശക്തിപ്പെടുത്തുന്നതായിരുന്നു എന്നതാണ് അമേരിക്കന്‍ നിയമനിര്‍മ്മാതക്കളുടെ അഭിപ്രായം. 'ഇന്ത്യ-യുഎസ് സൗഹൃദം ഇരു രാജ്യങ്ങളുടെയും വ്യത്യസ് മേഖലകളിലുള്ള വളര്‍ച്ചയ്ക്ക ആക്കം കൂട്ടും, മോദിയുടെ രണ്ടാമത്തെ സന്ദര്‍ശനത്തോടെ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്നതിന് വീണ്ടും സാഹചര്യമൊരുക്കിയെന്ന് ഡെമോക്രാറ്റിക് കോണ്‍ഗ്രസ് പ്രവര്‍ത്തകയായ തുളസി ഗബ്ബാര്‍ഡ് പറഞ്ഞു.

ഇരു രാജ്യങ്ങളും നേരിടുന്ന സമാന പ്രശ്‌നങ്ങളായ തീവ്രവാദം, സാമാധാന പരിപാലനം, സമുദ്രാത്തിര്‍ത്തി സംരക്ഷണം എന്നിവയില്‍ ഉടമ്പടികള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞത് വലിയ നേട്ടമാണ്. മാത്രമല്ല ഇന്ത്യയുടെ സ്വപ്‌ന പദ്ധതിയായ ഡിജിറ്റല്‍ ഇന്ത്യ എന്ന് പദ്ധതിക്ക് തറക്കല്ലിട്ടാണ് മോദി യാത്ര തിരിച്ചത്.

കൂടുതല്‍ വിശേഷങ്ങളിലേക്ക്

തുളസി ഗബ്ബാര്‍ഡ്

തുളസി ഗബ്ബാര്‍ഡ്

യുഎസിലെ ആദ്യ ഹിന്ദു ഡെമോക്രാറ്റിക് കോണ്‍ഗ്രസ് പ്രവര്‍ത്തകയാണ് തുളസി ഗബ്ബാര്‍ഡ്. മോദിയുടെ യുഎസ് സന്ദര്‍ശനത്തില്‍ അമേരിക്കന്‍ നിയനനിര്‍മ്മാണ പ്രവര്‍ത്തക്കരുടെ പ്രതിനിധിയായി സംസാരിച്ചത് തുളസിയായിരുന്നു. ഇന്ത്യയും യുഎസും തമ്മിലുള്ള ടെക്‌നോളദി പാര്‍ട്ട്‌നര്‍ഷിപ്പിനെ കുറിച്ചായിരുന്നു ചര്‍ച്ച.

ഇന്ത്യ ഡിജിറ്റല്‍ വേള്‍ഡ്

ഇന്ത്യ ഡിജിറ്റല്‍ വേള്‍ഡ്

ഇന്ത്യയെ ഒരു ഡിജിറ്റല്‍ രാജ്യമാക്കി മാറ്റുക എന്ന ലക്ഷ്യമാണ് സിലിക്കണ്‍ വാലി സന്ദര്‍ശനത്തിലുണ്ടായിരുന്നത്.

പ്രധാന ഉടമ്പടികള്‍

പ്രധാന ഉടമ്പടികള്‍

തീവ്രവാദം, സാമാധാന പരിപാലനം, സമുദ്രാത്തിര്‍ത്തി സംരക്ഷണം എന്നിവയില്‍ തീരുമാനമെടുക്കാന്‍ സാധിച്ചു.

അനുമോദന പ്രവാഹങ്ങള്‍

അനുമോദന പ്രവാഹങ്ങള്‍

ഇത്തരത്തിലുളള ഒരു ചര്‍ച്ചയ്ക്ക വഴിയൊരുക്കിയതില്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ ജോണ്‍ മോദിയെ അനുമോദിച്ചു.

English summary
PM Modi's visit strengthened Indo-US bonds
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X