യുഎസ് വെടിവെച്ചിട്ടത് പറക്കുംതളികയല്ല, അത് മറ്റൊന്ന്, ആരും പ്രതീക്ഷിക്കാത്ത കാര്യം
പികോ ബലൂണുകളില്‍ ട്രാക്കറുകള്‍ ഉണ്ടാവും. സോളാര്‍ പാനലുകളും, ആന്റിന പാക്കേജുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒരു ക്യൂബിക് അടി ഗ്യാസിനേക്കാള്‍ വളരെ കുറവാണ് ഇതിനായി ഉപയോഗിക്കേണ്ട ഇന്ധനം

വാഷിംഗ്ടണ്‍: അമേരിക്കന്‍ സൈന്യം വെടിവെച്ചിട്ടത് പറക്കുംതളികയല്ലെന്ന് റിപ്പോര്‍ട്ട്. യുഎസ് കഴിഞ്ഞയാഴ്ച്ചയാണ് അജ്ഞാതമായ ഈ വസ്തുവിനെ വെടിവെച്ചിട്ടത്. ഇതിന് പിന്നാലെ വിവാദവും ഉണ്ടായിരുന്നു. എന്നാല്‍ ഇല്ലിനോയിസിലെ ബലൂണ്‍ വിദഗ്ധര്‍ ഇതുമായി ബന്ധപ്പെട്ടുള്ള ദുരൂഹത അവസാനിപ്പിച്ചിരിക്കുകയാണ്.
ആദ്യം ചൈനീസ് ചാരബലൂണാണ് യുഎസ് സൈന്യം വെടിവെച്ചിട്ടത്. പിന്നീട് മൂന്ന് അതേ രീതിയിലുള്ള വസ്തുക്കളെ കൂടി യുഎസ് വെടിവെച്ചിട്ടിരുന്നു. എന്നാല്‍ യുഎസ്സിന് ഈ മിഷനിലൂടെ കോടികളാണ് നഷ്ടം വന്നിരിക്കുന്നത്.
4.39 ലക്ഷം വരുന്ന മിസൈലാണ് ഈ ബലൂണ്‍ തകര്‍ക്കാനായി യുഎസ് ഉപയോഗിച്ചത്. അതും ജിപിഎസ് ട്രാക്കിങ് ഉള്ള ചെറിയ ഹോബി ബലൂണിനായിട്ടാണ് ഇത്രയും വലിയ തുക ചെലവാക്കിയത്. ഹോബി ബലൂണിന് ആകെ 12 ഡോളര്‍ മാത്രമാണ് വില. അമച്വര്‍ പികോ ബലൂണുകളാണ് ഇവ. ഈ വിഭാഗത്തിനോട് ബലൂണുകള്‍ തല്‍ക്കാലം ലോഞ്ച് ചെയ്യുന്നത് നിര്‍ത്തിവെക്കാനും ആശ്യപ്പെട്ടിട്ടുണ്ട്.
പികോ ബലൂണുകളില്‍ ട്രാക്കറുകള്‍ ഉണ്ടാവും. സോളാര്‍ പാനലുകളും, ആന്റിന പാക്കേജുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒരു ക്യൂബിക് അടി ഗ്യാസിനേക്കാള്‍ വളരെ കുറവാണ് ഇതിനായി ഉപയോഗിക്കേണ്ട ഇന്ധനം. വളരെ ചെറിയ ഹോബി ബലൂണുകളാണ് ഇവ.
ഉയരത്തില്‍ പറക്കുന്ന ഈ ബലൂണുകളെ നിയന്ത്രിക്കാനെല്ലാം സാധിക്കും. സയന്റിഫിക് ബലൂണ്‍ സൊലൂഷ്യന്‍സിനെ കൂടെ നിര്‍ത്താന്‍ ലോബിയിംഗുകാരും, വിദ്യാ്യാസ വിദഗ്ധര്‍ക്കും, ശാസ്ത്രജ്ഞരും ചേര്‍ന്ന് പികോ ബലൂണ്‍സിന്റെ ഫലം കണ്ടിണ്ടെന്നാണ് സൂചന. അത് മാത്രല്ല ഈ വിഷയം നേരത്തെ പുറത്ത് വന്നതാണൈങ്കിലും അകത്തൊന്നും കാണാന്‍ പറ്റിയില്ല.
പറക്കുതളികയ്ക്ക് സമാനമായ വസ്തുവിനെയാണ് നേരത്തെ കണ്ടിരുന്നത്. ഇത് ചെറിയ ഹോബ്ബി ബലൂണുകളാണെന്നും കണ്ടെത്തിയിരുന്നു. ഇത് പറത്തുവന്നവര്‍ക്ക് വിവിധ കാര്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്താനാവും.












Click it and Unblock the Notifications