ട്രംപിന് യുവതിയുടെ നടുവിരല്‍ നമസ്കാരം: ജോലിയും തെറിച്ചു ജീവിതവും പോയി!!

  • Written By:
Subscribe to Oneindia Malayalam

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്‍റിന് നടുവിരല്‍ നമസ്കാരം നല്‍കിയ സ്ത്രീയെ ജോലിയില്‍ നിന്ന് പുറത്താക്കി. സ്ത്രീയുടെ ഫോട്ടോ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വൈറലായതിന് പിന്നാലെയാണ് സംഭവം. 50കാരിയായ ജൂലി ബ്രിക്സ്മാനാണ് അകിമ എല്‍എല്‍സിയിലെ ജോലി തെറിച്ചത്.

ഓറല്‍ സെക്സ് ലൈംഗിക പീഡനത്തിന്‍റെ പരിധിയില്‍!! ഗുജറാത്ത് ഹൈക്കോടതി വിധി ഇന്ന്, സര്‍ക്കാര്‍ പറയുന്നത്!!


ജന്മദിനാഘോഷം റദ്ദാക്കി കമല്‍ഹാസന്‍: രഹസ്യം വെളിപ്പെടുത്തിയത് ട്വീറ്റില്‍, മൊബൈല്‍ ആപ്പും ഇന്ന്!!

കമ്പനിയുടെ സോഷ്യല്‍ മീഡിയ പോളിസി ലംഘിച്ചുവെന്ന് ആരോപിച്ചാണ് കമ്പനി ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. ഈ ഫോട്ടോ ഇവര്‍ ഫേസ്ബുക്കിലും ട്വിറ്ററിലും പ്രൊഫൈല്‍ പിക്ചറായി ഉപയോഗിക്കുകയും ചെയ്തിരുന്നു. സ്റ്റെര്‍ലിംഗില്‍ വച്ച് ട്രംപിന്‍റെ വാഹന വ്യൂഹത്തിന് സമീപത്തുവച്ച് സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്ന സ്ത്രീയാണ് ട്രംപിനെ നടുവിരല്‍ കാണിച്ചത്. ട്രംപിനൊപ്പം സഞ്ചരിച്ച വൈറ്റ് ഹൗസ് ഫോട്ടോ ഗ്രാഫറാണ് ചിത്രം പകര്‍ത്തിയത്.

trump-07

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
A woman who gave the finger to US President Donald Trump’s motorcade last month has been fired by her employer after a photo of the incident went viral.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്