Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദിയുടെ വിമാനം വെടിവച്ചിട്ടു, 4 സൈനിക ബോട്ടുകള്‍ തകര്‍ത്തു ഈ യുദ്ധം എങ്ങോട്ട്? സൗദി തോല്‍ക്കുമോ?

റിയാദ്: സമ്പത്തിലും സൈനിക ശക്തിയിലും അറബ് രാജ്യങ്ങളില്‍ കേമന്‍മാരായ സൗദി അറേബ്യയയുടെ നാല് സൈനിക ബോട്ടുകള്‍ മിസൈല്‍ ആക്രമണത്തില്‍ തകര്‍ക്കപ്പെട്ടു. വ്യോമാക്രമണത്തിനുള്ള ആയുധങ്ങളുമായി എത്തിയ ബോട്ടുകളാണ് തകര്‍ക്കപ്പെട്ടത്.

തായിസ് പ്രവിശ്യയിലെ മോച തുറമുഖത്തിയ്ക്ക് ആയുധങ്ങളുമായി പോയ നാല് ബോട്ടുകളാണ് തകര്‍ക്കപ്പെട്ടത്. വ്യാഴാഴ്ച പുലര്‍ച്ചെ നടന്ന ആക്രമണത്തിലാണ് ബോട്ടുകള്‍ തകര്‍ക്കപ്പെട്ടത്. ആരാണ് ഈ ആക്രമണത്തിന് പിന്നില്‍ എന്നറിയേണ്ടേ?

തകര്‍ത്തു

തകര്‍ത്തു

ആയുധങ്ങളുമായി മോച തുറമുഖത്തേയ്ക്ക് പോയ സൗദി അറേബ്യയുടെ സൈനിക ബോട്ടുകളാണ് തകര്‍ത്തത്.

യെമന്‍

യെമന്‍

യെമനിലെ ഹൂത്തി വിമതരാണ് ആക്രമണത്തിന് പിന്നില്‍. യെമന്‍ ന്യൂസ് വെബ്‌സൈറ്റായ അല്‍ മസീരഹ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

ചാര വിമാനം

ചാര വിമാനം

സൗദിയുടെ ഒരു ചാര വിമാനത്തേയും ബുധനാഴ്ച വെടിവച്ചിട്ടതായി പറയുന്നു. യെമന്‍ വിമതര്‍ തന്നെയാണ് ഇതിന് പിന്നിലും

ശക്തം

ശക്തം

യെമനിലെ അമ്രാന്‍ പ്രവിശ്യയില്‍ ബുധനാഴ്ചയുണ്ടായ ആക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. 44 പേര്‍ക്ക് പരിക്കേറ്റു.

ഇതുവരെ

ഇതുവരെ

സൗദി-യെമന്‍ യുദ്ധത്തില്‍ ഇതുവരെ കൊല്ലപ്പെട്ടത് 8280 യെമനികളാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+