കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂർ ജില്ലയിൽ 750 പേർക്കുകൂടി കോവിഡ്; ടിപിആർ വീണ്ടും ഉയർന്നു

ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് 13.64 ശതമാനമാണ്

Google Oneindia Malayalam News

ജില്ലയില്‍ വ്യാഴാഴ്ച 750 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 736 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ആറ് പേര്‍ക്കും എട്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് 13.64 ശതമാനമാണ്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 148594 ആയി.

covid 19

വ്യാഴാഴ്ച 913 പേര്‍ രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 143905 ആയി. 703 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 2751 പേര്‍ ചികിത്സയിലാണ്. ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 2723 പേര്‍ വീടുകളിലും ബാക്കി 28 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.

Recommended Video

cmsvideo
Covid Vaccine Production In Kerala: S Chithra IAS Appointed As Project Director | Oneindia Malayalam

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 16383 പേരാണ്. ഇതില്‍ 15404 പേര്‍ വീടുകളിലും 979 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ജില്ലയില്‍ നിന്ന് ഇതുവരെ 1150177 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1149203 എണ്ണത്തിന്റെ ഫലം വന്നു. 974 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:
സമ്പര്‍ക്കം മൂലം:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 92
ആന്തുര്‍ നഗരസഭ 31
ഇരിട്ടി നഗരസഭ 7
കൂത്തുപറമ്പ് നഗരസഭ 10
മട്ടന്നൂര്‍ നഗരസഭ 13
പാനൂര്‍ നഗരസഭ 21
പയ്യന്നൂര്‍ നഗരസഭ 21
ശ്രീകണ്ഠാപുരം നഗരസഭ 14
തളിപ്പറമ്പ് നഗരസഭ 7
തലശ്ശേരി നഗരസഭ 31
ആലക്കോട് 4
അഞ്ചരക്കണ്ടി 9
ആറളം 13
അയ്യന്‍കുന്ന് 7
അഴീക്കോട് 8
ചപ്പാരപ്പടവ് 9
ചെമ്പിലോട് 6
ചെങ്ങളായി 5
ചെറുകുന്ന് 6
ചെറുപുഴ 7
ചെറുതാഴം 5
ചിറക്കല്‍ 10
ചിറ്റാരിപ്പറമ്പ് 6
ധര്‍മ്മടം 7
എരമം കുറ്റൂര്‍ 3
എരഞ്ഞോളി 14
എരുവേശ്ശി 4
ഏഴോം 10
ഇരിക്കൂര്‍ 1
കടമ്പൂര്‍ 9
കടന്നപ്പള്ളി പാണപ്പുഴ 3
കതിരൂര്‍ 6
കല്യാശ്ശേരി 4
കണിച്ചാര്‍ 5
കാങ്കോല്‍ ആലപ്പടമ്പ 3
കണ്ണപുരം 2
കരിവെള്ളൂര്‍ പെരളം 3
കീഴല്ലൂര്‍ 3
കേളകം 2
കൊളച്ചേരി 20
കോളയാട് 4
കൂടാളി 3
കോട്ടയം മലബാര്‍ 14
കൊട്ടിയൂര്‍ 2
കുഞ്ഞിമംഗലം 3
കുന്നോത്തുപറമ്പ് 3
കുറുമാത്തൂര്‍ 10
കുറ്റിയാട്ടൂര്‍ 24
മാടായി 4
മലപ്പട്ടം 7
മാലൂര്‍ 5
മാങ്ങാട്ടിടം 7
മാട്ടൂല്‍ 15
മയ്യില്‍ 6
മൊകേരി 2
മുണ്ടേരി 4
മുഴക്കുന്ന് 5
മുഴപ്പിലങ്ങാട് 3
നടുവില്‍ 7
നാറാത്ത് 4
പടിയൂര്‍ 3
പന്ന്യന്നൂര്‍ 1
പാപ്പിനിശ്ശേരി 14
പരിയാരം 9
പാട്യം 2
പട്ടുവം 11
പായം 4
പയ്യാവൂര്‍ 2
പെരളശ്ശേരി 7
പേരാവൂര്‍ 3
പെരിങ്ങോം-വയക്കര 14
പിണറായി 7
രാമന്തളി 4
തില്ലങ്കേരി 3
തൃപ്പങ്ങോട്ടൂര്‍ 3
ഉദയഗിരി 1
ഉളിക്കല്‍ 64
വേങ്ങാട് 8
മാഹി 2
മലപ്പുറം 1
ഇതര സംസ്ഥാനം:
അഞ്ചരക്കണ്ടി 1
ചൊക്ലി 1
കീഴല്ലൂര്‍ 1
കൂടാളി 1
കുറുമാത്തൂര്‍ 1
മയ്യില്‍ 1
ആരോഗ്യ പ്രവര്‍ത്തകര്‍:
കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2
പയ്യന്നൂര്‍ നഗരസഭ 1
തലശ്ശേരി നഗരസഭ 1
ആറളം 1
ചെറുകുന്ന് 1
മാഹി 1
വേങ്ങാട് 1

English summary
Kannur Covid numbers 750 new cases reported on June 10 latest update with TPR stats
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X