കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ രണ്ട് വര്‍ഷത്തിനിടെ 218 പനി മരണങ്ങള്‍...

  • By Desk
Google Oneindia Malayalam News

കേരളം പനി ഭീതിയിലാണ്. നിപ്പ വൈറസ് ജനങ്ങളില്‍ ആശങ്കയുണ്ടാക്കുന്നുണ്ട്. സംസഥാനത്ത് ഇത് ആദ്യമായല്ല പനിഭീതി ഉണ്ടാകുന്നത്. പലതരം പകര്‍ച പനികള്‍ സംസ്ഥാനത്ത് ഇടയ്ക്കിടെ പടരുന്നു. ആരോഗ്യരംഗത്ത് മാതൃകയായ കേരളത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ 218 പനിമരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.വൈറല്‍ പനി. ഡങ്കി പനി, എലിപ്പനി എന്നിവ ബാധിച്ചാണ് മരണം. ഈ കാലയളവില്‍ ആകെ ചികില്‍സതേടിയവര്‍ 4188809 പേരാണ്.016 മേയ് 25 മുതല്‍ 2018 ഫെബ്രുവരി 19 വരെയുള്ള വിവരങ്ങള്‍ ഇങ്ങനെ:വൈറല്‍പനിയ്ക്കായി ചികിത്സ തേടിയവര്‍ 41,60,094.മരണം 123,

കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത് തിരുവനന്തപുരത്ത് (39).കൂടുതല്‍ പേര്‍ ചികിത്സ തേടിയത് മലപ്പുറം (6,16,379)

death

ഡെങ്കിപ്പനിയ്ക്കായി ചികിത്സ തേടിയവര്‍ 26021.56 മരണം റിപ്പോര്‍ട്ട് ചെയ്തു.കൂടുതല്‍ മരണം തിരുവനന്തപുരത്ത്,18പേര്‍.കൂടുതല്‍ പേര്‍ ചികിത്സ തേടിയതും തിരുവനന്തപുരത്ത്.10428 പേര്‍.

എലിപ്പനിയ്ക്കായി ചികിത്സതേടിയവര്‍ 2694,മരണം 39,കൂടുതല്‍ മരണം തിരുവനന്തപുരത്ത് 10 പേര്‍.കൂടുതല്‍ പേര്‍ ചികിത്സ തേടിയത് തിരുവനന്തപുരം 1011.

English summary
218 fever death in kerala in last two years
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X