Get Updates
Get notified of breaking news, exclusive insights, and must-see stories!

ഏട്ടാ എന്ന് വിളിച്ച നാവുകൊണ്ട് അനിയായെന്ന് വിളിപ്പിക്കാനാണല്ലേ ഉദ്ദേശം; മോഹന്‍ലാലിന്റെ പുതിയ ഫോട്ടോ വൈറല്‍

കൊച്ചി: സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിന്റെ പുതിയ ഫോട്ടോ ഷൂട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. മോഹന്‍ ലാല്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചിത്രം തന്നെയാണ് നിമിഷനേരം കൊണ്ട് സോഷ്യല്‍ ലോകത്ത് ഹിറ്റായത്. നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ വന്നുകൊണ്ടിരിക്കുന്നത്. ഫോട്ടോഗ്രാഫര്‍ അനീഷ് ഉപാസന എടുത്ത ചിത്രമാണിത്. കാഷ്വല്‍ ലുക്കിലുള്ള ഈ ഫോട്ടോയ്ക്ക് താഴെ നടി ശോഭനയും കമന്റ് ചെയ്തിട്ടുണ്ട്.

കൂള്‍ ലാല്‍ സാര്‍

കൂള്‍ ലാല്‍ സാര്‍

പ്രിന്റഡ് കളര്‍ ഷര്‍ട്ടും ഗ്രീന്‍ കളര്‍ പാന്റും ധരിച്ച മോഹന്‍ലാലിന്റെ ഫോട്ടോയ്ക്ക് താഴെ കൂല്‍ ലാല്‍ സര്‍ എന്നാണ് ശോഭന കമന്റ് ചെയ്തിരിക്കുന്നത്. ശോഭന പങ്കുവച്ച കമന്റിന് ലൈക്കുകള്‍ നിറയുന്നുണ്ട്. ലാല്‍ കൂടുതല്‍ ചെറുപ്പമായി എന്നാണ് ആരാധകരുടെ കമന്റ്.

ഏട്ടാ എന്ന് വിളിച്ച നാവുകൊണ്ട്

ഏട്ടാ എന്ന് വിളിച്ച നാവുകൊണ്ട്

ഏട്ടാ എന്ന് വിളിച്ച നാവു കൊണ്ട് അനിയാ എന്ന് വിളിപ്പിക്കാന്‍ ആണല്ലേ ഉദ്ദേശം.... ദിവസം ചെല്ലും തോറും ചെറുപ്പമായി ചുള്ളന്‍ ആയി വരുന്നത് എന്നാണ് മറ്റൊരാള്‍ പങ്കുവച്ച കമന്റ്. ഷര്‍ട്ടിന്റെ വില പുറത്തുവിടരുതെന്നും മമ്മൂട്ടിയുടെ മകന്റെ പ്രായമേ തോന്നിക്കുന്നുള്ളൂ എന്നൊക്കെയാണ് മറ്റ് കമന്റുകള്‍

ആറാട്ട്

ആറാട്ട്

ബി ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ആറാട്ട് എന്ന ചിത്രത്തിലാണ് മോഹന്‍ലാല്‍ അടുത്തതായി അഭിനയിക്കുന്നത്. മോഹന്‍ലാലും തിരക്കഥാകൃത്ത് ഉദയകൃഷ്ണയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ശ്രദ്ധ ശ്രീനാഥ്, സിദ്ദിഖ്, വിജയരാഘവന്‍, നെടുമൂടി വേണു തുടങ്ങിയവര്‍ മുഖ്യകഥാപാത്രങ്ങളായി അഭിനയിക്കുന്നുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+