ഓട്ടോറിക്ഷയില്‍ രഹസ്യ അറയുണ്ടാക്കി; മദ്യം കടത്തുന്ന യുവാവ് പോലീസ് പിടിയില്‍

  • Posted By:
Subscribe to Oneindia Malayalam

വടകര : മാഹിയില്‍ നിന്ന് കേരളത്തിലേക്ക് മദ്യം കടത്തുന്ന അത്തോളി സ്വദേശി യുവാവിനെ വടകര പോലീസ് കൊടുക്കി . അത്തോളി എടവലത്ത് മീത്തല്‍ മന്‍സൂര്‍ (37) നെയാണ് വടകര പോലീസ് അറസ്റ്റ്ചെയ്തത് . ഇയാളുടെ ഓട്ടോറിക്ഷയില്‍ നിന്ന് അര ലിറ്ററിന്‍റെ നാല്‍പ്പത്തി ഒന്ന് കുപ്പി മദ്യവും ഒരു ലിറ്ററിന്‍റെ രണ്ടു കുപ്പി മദ്യവും കസ്റ്റെഡിയിലെടുത്തു .

liquor

തോമസ് ചാണ്ടിയുടെ നില പരുങ്ങലില്‍.. മന്ത്രിക്കെതിരെ നടപടി വേണമെന്ന് സിപിഐ

ശനിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെ വടകര കരിമ്പന പലത്തിനടുത്തെ പെട്രോള്‍ പമ്പില്‍ വെച്ചാണ് മന്‍സൂറിനെയും ഓട്ടോറിക്ഷയും പോലീസ് പിടികൂടിയത്.

criminal

നേരത്തെ മദ്യം കടത്തിയതിന് പയ്യോളി പോലീസ് മന്‍സൂറിനെ അറസ്റ്റ് ചെയ്തിരുന്നു . പ്രതിയെ വടകര കോടതിയില്‍ ഹാജരാക്കുമെന്ന് അറസ്റ്റിന് നേതൃത്വം നല്‍കിയ എസ് ഐ സനല്‍ രാജ് പറഞ്ഞു.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
auto driver was arrested for trafficking liquor in auto

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്