കാടുമൂടി കനാലുകൾ; ശുചീകരണവും അറ്റകുറ്റപ്പണിയും നീളുന്നു

  • Posted By:
Subscribe to Oneindia Malayalam

നാദാപുരം: കുറ്റ്യാടി പദ്ധതിയുടെ കനാലുകൾ പലയിടങ്ങളിലും കാടുമൂടിക്കിടക്കുന്നു. ചിലയിടങ്ങളിൽ പ്ലാസ്റ്റിക് മാലിന്യവും നിറഞ്ഞിട്ടുണ്ട്. ചില പഞ്ചായത്തുകളിൽ തൊഴിലുറപ്പ് പദ്ധതി പ്രകാരം കനാലുകൾ ശുചീകരിക്കാൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും പലയിടങ്ങളിലും ഇതിന്റെ പണി തുടങ്ങിയിട്ടു പോലുമില്ല.

കുരുക്ക് മുറുകുന്നു, ഗുര്‍മീതിന്റെ അനുയായിയും കുടുങ്ങുമോ

തണ്ണീർപന്തൽ ഹോമിയോ ആശുപത്രി ഭാഗത്ത് കനാൽ ശുചീകരിച്ചിട്ടുണ്ടെങ്കിലും വരിക്കോളി, അഹമദ്മുക്ക്, പെരുമുണ്ടശ്ശേരി, എളയടം ഭാഗങ്ങളിൽ പലയിടങ്ങളിലും ശുചീകരണം കാര്യക്ഷമമായി നടന്നിട്ടില്ല.

kannal

കനാൽ തുറക്കുന്നത് വൈകാൻ പോലുമിടയാക്കിയത് ശുചീകരണവും അറ്റകുറ്റപ്പണിയും നടത്താത്തതിനാലാണെന്നാണ് അധികൃതർ പറയുന്നത്.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
Canals remained dirty and no repairing is done

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്