കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലയാളിയുടെമോചനം; ഐഎസ് ആവശ്യപ്പെടുന്നത് വന്‍തുക, ഐസിസിനോട് 'നയം വ്യക്തമാക്കി' സുഷമസ്വരാജ്

Google Oneindia Malayalam News

കോട്ടയം: യെമനില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ കോട്ടയം സ്വദേശിയായ ഫാദര്‍ ടോം ഉഴുന്നാലിനെ ജീവനോടെ നാട്ടിലെത്തിയ്ക്കാമെന്ന പ്രതീക്ഷയില്‍ ബന്ധുക്കള്‍. ഉഴുന്നാലിനെ കൊന്നുവെന്ന വാര്‍ത്ത സനയിലെ ഇന്ത്യന്‍ എംബസി സ്ഥിരീകരിച്ചതോടെയാണ് വൈദകന്‍ ജീവനോടെയുണ്ടെന്ന് ബന്ധുക്കള്‍ വിശ്വസിച്ചത്.

വൈദികന്റെ മോചനത്തിനായി വന്‍തുക ഭീകരര്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. മോചന ദ്രവ്യം ആവശ്യപ്പെട്ട് ഭീകരര്‍ കേന്ദ്രസര്‍ക്കാരിന് ഒരു വീഡിയോ അയച്ചാതായും പറയപ്പെടുന്നു. ഈ വീഡിയോയില്‍ തന്നെ മോചിപ്പിയ്ക്കാന്‍ സഹായം നല്‍കണെന്ന് വൈദികന്‍ ആവശ്യപ്പെടുന്നതായും പറയുന്നു. ചില ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ സ്ഥിരീകരണം ലഭ്യമല്ല.

Tom, Uzhunnal

വൈദികനെ വധിച്ചുവെന്ന വാര്‍ത്ത അവാസ്തവമെന്ന സ്ഥിരീകരിച്ചതോടെ പാല രാമപുരത്തുള്ള അദ്ദേഹത്തിന്റെ ബന്ധുക്കള്‍ ഏറെ ആശ്വസത്തിലാണ്. ഒരു വര്‍ഷം മുമ്പാണ് അദ്ദേഹം അവസനാമായി നാട്ടിലെത്തിയത്. മന്ത്രി പിജെ ജോസഫിന്റെ ബന്ധുവാണ് ടോം ഉഴുന്നാല്‍. ഉഴുന്നാലിനെ രക്ഷിയ്ക്കാന്‍ വിദേശകാര്യ മന്ത്രലായം പ്രാദേശിക സംഘടനകളുടെ സഹായം തേടിയതായും സൂചനയുണ്ട്.

English summary
Captors of Indian priest Tom Uzhunnalil send video demanding huge ransom
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X