കന്നഡ ഭാഷക്കാരുടെ വിഷമം കേൾക്കാൻ മുഖ്യമന്ത്രി സന്മനസ് കാട്ടിയില്ല

  • Posted By:
Subscribe to Oneindia Malayalam

പെർള: മലയാള ഭാഷ നിർബന്ധമാക്കിയതിനെ എതിർത്ത് നാല് എം.എൽ.എമാർ ഉൾപ്പെടെ കാനഡ ഭാഷാ പ്രതിനിധികൾ മുഖ്യമന്ത്രിയെ കണ്ടെങ്കിലും അവരുടെ വിഷമം കേൾക്കാനുള്ള സന്മനസ് കാട്ടിയില്ലെന്ന് പെർള സത്യനാരായണ ഹൈസ്‌കൂൾ മുൻ മാനേജർ ശ്രീകൃഷ്ണ വിശ്വ മിത്ര പറഞ്ഞു.

മിഷേലിന്റെ മരണം; ബലപ്രയോഗമോ പീഡനശ്രമമോ നടന്നിട്ടില്ല! ആത്മഹത്യയെന്ന് ഹൈക്കോടതിയിലും വിശദീകരണം

പെർളയിൽ ദസറ നാട ഹബ്ബ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാസറഗോഡ് കേരളത്തിൽ ഉൾപെടുത്തിയതിനെതിരെ താൻ വിദ്യാർത്ഥിയായിരിക്കുമ്പോൾ 1957 ൽ അന്നത്തെ മുഖ്യമന്ത്രി ഇ.എം.എസ് നമ്പൂതിരിപ്പാടിന് കത്തെഴുതുകയും കാസറഗോഡ് കർണാടകയിൽ ചേർക്കുന്നതിൽ തെറ്റില്ലെന്ന് പറഞ്ഞതായും ശ്രീകൃഷ്ണ വിശ്വ മിത്ര പറഞ്ഞു.

pinarayi

ഇ.എം.എസ് അയച്ച കത്തിന്റെ കോപ്പി കർണാടക ഗമക കലാപരിഷത്ത് കേരള ഘടകം അധ്യക്ഷൻ തെക്കേക്കര ശങ്കര നാരായണ ഭട്ട് കണ്ടെത്തി മാധ്യമങ്ങളിലേക്ക് അയച്ചു. 1957 ഏപ്രിൽ 25 നാണ് ഇ.എം.എസിന്റെ മറുപടി കത്ത് ലഭിച്ചത്

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
chief minister does not hear the complaints of kannada natives

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്