തലശേരിയില്‍ വന്‍ കുഴല്‍പ്പണ വേട്ട... പിടിച്ചെടുത്തത് കോടികള്‍, 2 പേര്‍ പിടിയില്‍

  • Written By:
Subscribe to Oneindia Malayalam

തലശ്ശേരി: തലശ്ശേരിയില്‍ പോലീസിന്റെ വന്‍ കുഴല്‍പ്പണ വേട്ട. മൂന്നര കോടി രൂപയുടെ കുഴല്‍പ്പണമാണ് പോലീസ് പിടിച്ചെടുത്തത്. തലശേരി റെയില്‍വേ സ്റ്റേഷന്‍ പരിസരത്തു വച്ചായിരുന്നു ഇത്.

എല്ലാം അവര്‍ മുന്‍കൂട്ടി കണ്ടു? വീഡിയോ പക്കലുണ്ട്, പോലീസിന്റെ കാഞ്ഞ ബുദ്ധി, ദിലീപിനു രക്ഷയില്ല

1

സംഭവത്തില്‍ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കോഴിക്കോട് കൊടുവള്ളി സ്വദേശികളാണ് പിടിയിലായത്. ഇക്ബാല്‍, മുഹമ്മദ് ഷാലിഖ് എന്നിവരെയാണ് പോലീസ് പിടികൂടിയത്.

സമീപകാലത്തു നടന്ന ഏറ്റവും വലിയ കുഴല്‍പ്പണ വേട്ടയാണ് ഇതെന്ന് പോലീസ് പറയുന്നു. റെയില്‍വേ സ്റ്റേഷന്‍ പരിസരത്തു വച്ച് സിആര്‍പിഎഫാണ് പ്രതികളെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
Hawala money seized at thalassery railway station

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്