Get Updates
Get notified of breaking news, exclusive insights, and must-see stories!

ജെഡിയുവും ആര്‍എസ്പിയും സം'പൂജ്യ'രായി

തിരുവനന്തപുരം: മത്സരിച്ച മണ്ഡലങ്ങളിലെല്ലാം കനത്ത പരാജയങ്ങള്‍ ഏറ്റുവാങ്ങി ആര്‍എസ്പിയും ജെഡുയുവും. കല്‍പ്പറ്റ, കൂത്തുപറമ്പ്, മട്ടന്നൂര്‍, വടകര, ഏലത്തൂര്‍ അമ്പലപ്പുഴ, നേമം തുടങ്ങിയ മണ്ഡലങ്ങളില്‍ സമ്പൂര്‍ണ്ണ പരാജയമാണ് ജെഡിയു ഏറ്റുവാങ്ങിയത്.

ചവറ, കുന്നത്തൂര്‍, ഇരവിപുരം എന്നീ മണ്ഡലങ്ങളില്‍ കനത്ത പരാജയമാണ് ആര്‍എസ്പി ഏറ്റുവാങ്ങിയത്. എന്നാല്‍ ഇടതുമുന്നണിക്കൊപ്പമുള്ള ജനതാദളിലെ ഒരു വിഭാഗം പിടിച്ചു നിന്നു. ജനതാദള്‍ സെക്യുലര്‍ മോശമില്ലാതെ പിടിച്ചു നിന്ന സാഹചര്യത്തിലാണ് വീരേന്ദ്ര കുമാറിന്റെയും കൂട്ടരുടേയും കാലിടറിത്.

Veerendra Kumar

തോല്‍വിക്ക് കാരണം സംഘടനാപരമായ വീഴ്ചയാണെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. കനത്ത ആഘാതമാണ് ഇരു പാര്‍ട്ടിക്കും തോല്‍വി നല്‍കിയിരിക്കുന്നത്. ഇടതുപക്ഷത്തിന്റെ ഒപ്പം നിന്നിരുന്നെങ്കില്‍ പാര്‍ട്ടിക്ക് ഈ ഗതി വരില്ലായിരുന്നുവെന്നാണ് ഭൂരിപക്ഷത്തിന്റെയും വിലയിരുത്തല്‍.

ഏകപക്ഷീയമായ എതിര്‍പ്പും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ അപാകതകളും പാര്‍ട്ടിയുടെ അടിവേര് ഇളക്കാന്‍ കാരണമായെന്നാണ് വിലയിരുത്തപ്പെടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+