സ്വകാര്യ ആശുപത്രികളെ ഞെട്ടിച്ച് കോട്ടയം മെഡിക്കല്‍ കോളേജ്!! അമ്പരപ്പിക്കുന്ന നേട്ടം!!

  • Written By:
Subscribe to Oneindia Malayalam

കോട്ടയം: ഏറെ പരിമിതികള്‍ക്കിടയിലും അഭിമാനകരമായ നേട്ടം കൈവരിച്ച് കോട്ടയം മെഡിക്കല്‍ കോളേജ് സ്വകാര്യ ആശുപത്രികളെ ഞെട്ടിച്ചു. കാന്‍സര്‍ ബാധിച്ച ശരീരഭാഗം നീക്കം ചെയ്തശേഷം കൃത്രിമ അവയവം വച്ചുപിടിപ്പിക്കുന്ന ശസ്ത്രക്രിയയാണ് വിജയകരമായി പൂര്‍ത്തിയാക്കിയത്. സംക്രാന്തി സ്വദേശിനിയായ രത്മയാണ് (60) ശസ്ത്രക്രിയക്കു വിധേയയായത്.

വനിതാ ഡോക്ടറെ ബസ്സിനകത്ത് വച്ച് കയറിപ്പിടിച്ചു!! പ്രതിയെ അറസ്റ്റ് ചെയ്ത പോലീസ് ഞെട്ടി!! അയാള്‍...

കേന്ദ്രം മുട്ടുമടക്കി ? കൊച്ചി മെട്രോ ഉദ്ഘാടനവേദിയില്‍ ശ്രീധരനുണ്ടാവും!! ഒപ്പം ചെന്നിത്തലയും...

1

ഇവരുടെ നാക്കിനാണ് കാന്‍സര്‍ ബാധിച്ചിരുന്നത്. ഈ ഭാഗം നീക്കം ചെയ്ത ശേഷം ശരീരത്തില്‍ നിന്നും മാംസം എടുത്ത് നാക്കില്‍ തുന്നിച്ചേര്‍ക്കുകയായിരുന്നു. കൂടാതെ രോഗം ബാധിച്ച അസ്ഥി നീക്കം ചെയ്ത ശേഷം കൃത്രിമ അസ്ഥി സ്ഥാപിക്കുകയും ചെയ്തു.

2

കോട്ടയം മെഡിക്കല്‍ കോളേജിനെ സംബന്ധിച്ചിടത്തോളം ഏറെ അഭിമാനിക്കാവുന്ന നേട്ടമാണിത്. ഈ മെഡിക്കല്‍ കോളേജില്‍ കാന്‍സര്‍ വിഭാഗത്തിനു പ്രത്യേക സര്‍ജറി വിഭാഗമില്ലാത്തതിനാല്‍ ജനറല്‍ സര്‍ജറിയിലാണ് കാന്‍സര്‍ രോഗികളെയും ശസ്ത്രക്രിയക്കു വിധേയമാക്കുന്നത്.

English summary
Kottayam medical college creates history
Please Wait while comments are loading...