പാര്‍ട്ടി ഓഫീസ് ആക്രമിച്ചതില്‍ പ്രതിഷേധം, കോഴിക്കോട് അഞ്ചു നിയമസഭാ മണ്ഡലങ്ങളില്‍ ഇന്ന് ഹര്‍ത്താല്‍

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: പാര്‍ട്ടി ഓഫീസ് ആക്രമിച്ചതില്‍ പ്രതിഷേധിച്ച് കോഴിക്കോട് അഞ്ചു നിയമസഭാ മണ്ഡലങ്ങളില്‍ ഇന്ന് ഹര്‍ത്താല്‍. വടകര ആര്‍എസ്എസ് ജില്ലാ കാര്യലയത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.

hartal

വടകര, കുറ്റ്യാടി, നാദാപുരം, പേരാമ്പ്ര, കൊയിലാണ്ടി എന്നിവടങ്ങളിലാണ് ഹര്‍ത്താല്‍. പാല്‍, പത്രം തുടങ്ങി അവശ്യ സാധനങ്ങളെ പത്രത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

English summary
Kozhikode Vadakara harthal.
Please Wait while comments are loading...