എംജി സർവ്വകലാശാലയിലെ പെൺകുട്ടികളെ നിലത്തിട്ട് ചവിട്ടി; ചെകിട്ടത്തടിച്ചു, മദ്യപസംഘം ചെയ്തത്...

  • Posted By: Desk
Subscribe to Oneindia Malayalam

കോട്ടയം: പെൺകുട്ടികൾക്ക് നേരെ മദ്യപസംഘത്തിന്റെ ആക്രമണം.എംജി സര്‍വകലാശാലയിലെ എംഎ ഗാന്ധിയന്‍ സ്റ്റഡീസ് വിഭാഗം വിദ്യാര്‍ഥിനികള്‍ക്കാണ് ആക്രമണം നേരിടേണ്ടി വന്നത്. തിങ്കളാഴ്ച രാത്രി ഏഴ് മണിയോടെ കോട്ടയം അമ്മഞ്ചേരിയിലാണ് സംഭവം. ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്ന വിദ്യാര്‍ഥിനികള്‍ ഭക്ഷണം കഴിക്കുന്നതിന് വേണ്ടി അമ്മ‍ഞ്ചേരിയിലെ ഹോട്ടലിൽ എത്തിയത്.

കോടിയേരിക്ക് മാക്കാച്ചിയുടെ മോന്ത; വംശീയ അധിക്ഷേപവുമായി കേൺഗ്രസ് എംപി, എംഐ ഷാനവാസ് അതിരുകടന്നോ?

കേരള നേതാക്കളെ വിമർശിച്ച് എംഎ ബേബി;പെരുമാറ്റം മാറണം... ശരീരഭാഷയും, വിമർശനങ്ങളെ അംഗീകരിക്കാൻ പഠിക്കണം

എന്നാൽ ഹോട്ടലിന് എതിർവശതത് നിൽക്കുകയായിരുന്ന രണ്ട് പേർ പെൺകുട്ടികളിൽ ഒരാളെ നോക്കി അശ്ലീല ചുവയോടെ ആംഗ്യം കാമിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്തതിന് വംശീയമായി അധിക്ഷേപിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്ന്പെൺകുട്ടികൾ പരാതി പറഞ്ഞു. തുടർന്ന് പ്രതിരോധിക്കാൻ തുനിഞ്ഞപ്പോൾ പെൺകുട്ടികൾ ആക്രമിക്കപ്പെടുകയായിരുന്നു.

പെൺകുട്ടികളെ നിലത്തിട്ട് ചവിട്ടി

പെൺകുട്ടികളെ നിലത്തിട്ട് ചവിട്ടി

തങ്ങളെ ശാരീരികമായി അക്രമിച്ച് നിലത്തിട്ട് ചവിട്ടാന്‍ ശ്രമിച്ചുവെന്നും ചെകിട്ടത്ത് അടിച്ചുവെന്നും വിദ്യാര്‍ഥിനികള്‍ ആരോപിച്ചു.

ആദ്യ സംഭവമല്ല

ആദ്യ സംഭവമല്ല

മുമ്പും കോട്ടയം നഗരമധ്യത്തിൽ സമാന സംഭവങ്ങൾ അരങ്ങേറിയിട്ടുണ്ട്. സംഭവത്തില്‍ ഗാന്ധിനഗര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

അശ്ലീല ചുവയോടെ ആംഗ്യം

അശ്ലീല ചുവയോടെ ആംഗ്യം

ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്ന വിദ്യാര്‍ഥിനികള്‍ ഭക്ഷണം കഴിക്കുന്നതിന് വേണ്ടിയാണ് അമ്മഞ്ചേരിയിലെത്തിയത്. എന്നാൽ ഹോട്ടലില്‍ എതിര്‍വശത്തിരുന്ന രണ്ടുപേര്‍ പെണ്‍കുട്ടികളിലൊരാളെ നോക്കി അശ്ലീച്ചുവയോടെ ആംഗ്യങ്ങൾ കാണിച്ചതോടെ പ്രശ്നങ്ങൾക്ക് തുടക്കമാകുകയായിരുന്നു.

വിദ്യാർത്ഥിനികൾ

വിദ്യാർത്ഥിനികൾ

എംജി സര്‍വകലാശാലയിലെ എംഎ ഗാന്ധിയന്‍ സ്റ്റഡീസ് വിഭാഗം വിദ്യാര്‍ഥിനികളാണ് ആക്രമണത്തിന് വിധേയരായവർ. ആക്രമിച്ചവർ മദ്യപിച്ചിരുന്നെന്നാണ് റിപ്പോർട്ടുകൾ.

English summary
MG university students attacked in Kottayam

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്