ഫേസ്ബുക്കിനും ട്വിറ്ററിനും നോട്ടീസ്; പ്രതിനിധികള്‍ ഹാജരാകണമെന്ന് പാര്‍ലമെന്റ് കമ്മിറ്റി
ദില്ലി: ഫേസ്ബുക്കിനും ട്വിറ്ററിനും നോട്ടീസ് അയച്ച് പാര്‍ലമെന്റ് കമ്മറ്റി. പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കുക, സോഷ്യൽ ന്യൂസ് മീഡിയ പ്ലാറ്റ്ഫോമുകൾ ദുരുപയോഗം ചെയ്യുന്നത് തടയുക, ഡിജിറ്റൽ രംഗത്ത് സ്ത്രീ സുരക്ഷ എന്നിവ ചർച്ച ചെയ്യുന്നതിന് വേണ്ടിയാണ് പാർലമെന്ററി കമ്മിറ്റി ഫേസ്ബുക്ക്, ട്വിറ്റർ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തിയത്. ജനുവരി 21 നാണ് ഇരുകമ്പനികളുടേയും പ്രതിനിധികള്‍ പാര്‍ലമെന്റ് കമ്മറ്റിക്ക് മുമ്പാകെ ഹാജരാകേണ്ടത്.
രാഷ്ട്രീയ നേട്ടങ്ങൾക്കായി ഫെയ്സ്ബുക്ക് ദുരുപയോഗം ചെയ്തുവെന്ന ആരോപണം നേരത്തെ നേരിട്ട പശ്ചാത്തലത്തില്‍ കൂടിയാണ് ഇരു കമ്പനികളുടേയും പ്രതിനിധികളെ പാര്‍ലമെന്റ് കമ്മറ്റി വിളിച്ച് വരുത്തിയിരിക്കുന്നത്. മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ശശി തരൂറാണ് പാനൽ ചെയർപേഴ്സൺ. ഡാറ്റാ പരിരക്ഷയും സ്വകാര്യത പ്രശ്നങ്ങളും സംബന്ധിച്ച് ഒക്ടോബറിൽ രണ്ട് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലെയും ഉദ്യോഗസ്ഥരെ സംയുക്ത പാർലമെന്ററി സമിതിക്ക് മുമ്പാകെ വിളിപ്പിച്ചിരുന്നു.

അതേസമയം, വാട്സാപ്പിന്റെ സ്വകാര്യതനയത്തിലെ മാറ്റവും പാര്‍ലമെന്ററി സമിതി പരിശോധിക്കും. വ്യക്തികളുടെ സമൂഹമാധ്യമ അക്കൗണ്ട് കമ്പനികള്‍ മരവിപ്പിക്കുന്നതിലെ സാധുതയും െഎടി സ്റ്റാന്‍ഡിങ് കമ്മറ്റി പരിശോധിച്ചേക്കും. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അക്കൗണ്ട് ട്വിറ്റര്‍ മരവിപ്പിച്ചതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ഈ നീക്കം.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications