Get Updates
Get notified of breaking news, exclusive insights, and must-see stories!

അതിവേഗ വാര്‍ത്തകള്‍ക്ക് വണ്‍ഇന്ത്യയുടെ ന്യൂസ് ആപ്പ്; ഒറ്റ ക്ലിക്കില്‍ വാര്‍ത്തകള്‍ മുന്നിലെത്തും

ആരാധകര്‍ക്ക് ഇനി ശാന്തരാകാം. വിരല്‍ തുമ്പില്‍ ഇനി മുതല്‍ വണ്‍ഇന്ത്യയുടെ വാര്‍ത്തകള്‍ ലഭ്യമാകും. ഒരുപാട് പ്രത്യേകതകളുള്ള വണ്‍ ഇന്ത്യയുടെ ന്യൂസ് ആപ്ലിക്കേഷന്‍ പ്ലേസ്റ്റോറിലുണ്ട്. ലോകത്തിന്റെ ഏത് കോണില്‍ നിന്നുമുള്ള വാര്‍ത്തകള്‍ ഒരൊറ്റ ക്ലിക്കില്‍ നിങ്ങളുടെ മുന്നിലെത്തും. ഒരുപാട് സവിശേഷതകള്‍ ഈ ആപ്പിനുണ്ട്. ഓരോ വാര്‍ത്തകള്‍ക്കുമായി വ്യത്യസ്ത ആപ്പുകളിലേക്ക് പോകുന്നതും ഇനി അവസാനിപ്പിക്കാം.

രാഷ്ട്രീയം, ബിസിനസ്, ഫിനാന്‍സ്, സ്‌പോര്‍ട്‌സ്, ലൈഫ്‌സ്റ്റൈല്‍, എന്റര്‍ടെയിന്‍മെന്റ്, ഓട്ടാമൊബൈലുകള്‍, ടെക്, ട്രാവല്‍, എജുക്കേഷന്‍, അങ്ങനെ ഏത് മേഖലയിലെയും വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ഈ ആപ്പിലൂടെ ലഭ്യമാകും. അതും നിങ്ങളുടെ മാതൃഭാഷയില്‍ തന്നെ ലഭ്യമാകും എന്നതാണ് പ്രത്യേകത.

1

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മള്‍ട്ടി ലാംഗ്വേജാണ് ആപ്പാണ് വണ്‍ ഇന്ത്യ. നിങ്ങള്‍ക്ക് വേണ്ടത് പ്രാദേശിക വാര്‍ത്തയായാലും, ദേശീയ വാര്‍ത്തയായാലും, സംസ്ഥാന വാര്‍ത്തയായാലും അതെല്ലാം ഈ ആപ്പിലുണ്ട്. വളരെ സിമ്പിളാണ് ഇതിന്റെ പ്രവര്‍ത്തനം. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് നിന്ന് ആദ്യം ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം.

ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് മുമ്പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. മുകളിലെ വണ്‍ ഇന്ത്യ എന്ന പേരിന് താഴെയായി one.in എന്ന പേരുണ്ടോ എന്ന് ശ്രദ്ധിക്കണം. കാരണം ഒരുപാട് ഫേക്ക് ആപ്പുകള്‍ ഇപ്പോഴുണ്ട്. അതുകൊണ്ട് മാറി പോവാതിരിക്കാന്‍ ഇങ്ങനൊരു കരുതല്‍ ആവശ്യമാണ്.

മാള്‍വെയറുകള്‍ ഒക്കെ നമ്മുടെ ഫോണില്‍ ഇന്‍സ്റ്റാല്‍ ചെയ്താല്‍ ഡാറ്റകള്‍ നഷ്ടമാകുന്ന സാഹചര്യമുണ്ടാകും. അതൊഴിവാക്കാന്‍ ആപ്പ് ഐഡന്റിഫിക്കേഷന്‍ നിര്‍ബന്ധമാണ്. ഇനി ആപ്പ് തുറന്നാല്‍ ഏത് ഭാഷ വേണമെന്ന് നമുക്ക് തീരുമാനിക്കാവുന്ന ഓപ്ഷന്‍ ഉണ്ടാവുക.

നിങ്ങളുടെ താല്‍പര്യത്തിന് അനുസരിച്ചുള്ള സെക്ഷനുകളും ഇതോടൊപ്പം തിരഞ്ഞെടുക്കുകയാണ്. ഇത് ശരിയായി കഴിഞ്ഞാല്‍ ആപ്പിന്റെ ഹോം പേജ് ലഭ്യമാകും. ഇത് ഏത് സമയവും നിങ്ങള്‍ക്ക് മാറ്റാന്‍ സാധിക്കും. നോട്ടിഫിക്കേഷന്‍, സോഷ്യല്‍ ഷെയര്‍, വീഡിയോ എന്നിവ ആപ്പിന്റെ ഫീച്ചറുകളില്‍ വരും. ആപ്പിന്റെ പേജുകളിലും ഫീഡ്ബാക്കും അറിയിക്കാവുന്നതാണ്.

വളരെ സിമ്പിളായി ഉപയോഗിക്കാന്‍ പറ്റുന്നൊരു ഹോം പേജാണ് വണ്‍ ഇന്ത്യയുടേത്. വാര്‍ത്തകളാല്‍ തിങ്ങി നിറഞ്ഞ് നില്‍ക്കുന്നൊരു സാഹചര്യമില്ല. എല്ലാ വാര്‍ത്തയും കൃത്യമായി കാണാം. പരസ്യങ്ങളും വാര്‍ത്തകളുമെല്ലാം കുത്തിനിറഞ്ഞ് നിന്നാല്‍ ആപ്പ് ഹാങാവുന്ന സാഹചര്യമുണ്ടാവും. അതിവിടെ തീര്‍ത്തും ഇല്ലെന്ന് പറയാം. വളരെ യൂസര്‍ ഫ്രണ്ട്‌ലിയാണ് വണ്‍ ഇന്ത്യ ആപ്പ്.

വീഡിയോ പ്രേമിയാണെങ്കില്‍ പ്രാദേശികമായ വാര്‍ത്തകള്‍ വരെ നിങ്ങളെ കാത്തി വീഡിയോ സെക്ഷനിലുണ്ട്. നിങ്ങളുടെ സ്വന്തം ജില്ലയിലെ വാര്‍ത്തകള്‍ തിരഞ്ഞെടുക്കാനുള്ള സെക്ഷനുമുണ്ട്. അത് തിരഞ്ഞെടുത്താല്‍ ആ ജില്ലയില്‍ നിന്നുള്ള വാര്‍ത്തകള്‍ സ്ഥിരമായി ലഭിക്കും.

ഇനി ട്രെന്‍ഡിങ് വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ഇഷ്ടമാണെങ്കില്‍, അത് കൃത്യമായി കാണാം. ഏറ്റവും ചര്‍ച്ച ചെയ്യപ്പെടുന്ന വാര്‍ത്തകള്‍ ട്രെന്‍ഡിങ് സെക്ഷനില്‍ ലഭ്യമാകും. സെറ്റിംഗ്‌സില്‍ നോട്ടിഫിക്കേഷനുകള്‍ അടക്കം സെറ്റ് ചെയ്യാം. അവിടെ തന്നെ ഭാഷകള്‍ തിരഞ്ഞെടുക്കാനും ഈ ആപ്പില്‍ സാധിക്കും.

ടെക്കുകള്‍ ഭരിക്കുന്ന ഈ ലോകത്ത് അതിനനുസരിച്ച് രൂപീകരിച്ചതാണ് ഈ ആപ്പ്. നിങ്ങളുടെ ഫോണില്‍ സ്‌പേസും ഈ ആപ്പ് കളയില്ല. 1.6 എംബി മാത്രമാണ് ഇതിന്റെ സ്‌പേസ്. ഇനി ഒന്നും പേടിക്കേണ്ട, ധൈര്യമായി ഇപ്പോള്‍ തന്നെ വണ്‍ ഇന്ത്യ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്‌തോളൂ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+