അബ്ദുള്ളക്കുട്ടിയ്ക്ക് പൊലീസ് കാവല്‍
കണ്ണൂര്‍: സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിത എസ് നായരുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് പ്രതിഷേധം ശക്തമായതോടെ എ പി അബ്ദുള്ള കുട്ടി എം എല്‍ എയ്ക്ക് പൊലീസ് കാവലൊരുക്കി.
സരിതയുടെ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് അബ്ദുള്ള കുട്ടി എം എല്‍ എയുടെ വീട്ടിലേക്ക് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് എം എല്‍ എയുടെ ഓഫീസിനും വീടിന് മുന്നിലും പൊലീസ് സംരക്ഷണമൊരുക്കിയത്. അദ്ദേഹത്തിന്റെ ഗണ്മാന് പുറമെയാണ് പൊലീസ് സംരക്ഷണം.

അതേ സമയം അബ്ദുള്ള കുട്ടിയ്ക്ക് ഏതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചു നില്ക്കുന്നതായി സരിത വ്യക്തമാക്കി. ആല്ഫബറ്റിക് ഓഡറിലല്ല പേര് വെളിപ്പെടുത്തുന്നത്. ദ്രോഹിച്ചവര്‍ ഒരുപാടുണ്ട്. അടുത്ത ദിവസങ്ങളില്‍ അവരുടെ പേരുകള്‍ വെളിപ്പെടുത്തുമെന്നും സരിത അറിയിച്ചു.
തന്റെ വെളിപ്പെടുത്തലുകളില്‍ അബ്ദുള്ള കുട്ടിയ്ക്ക് പരാതി നല്കാന് കഴിയുമെങ്കില്‍ നല്കട്ടെ എന്ന് സരിത വെല്ലുവിളിച്ചു. അബ്ദുള്ളകുട്ടിയ്ക്കെതിരായ തെളിവുകള്‍ എന്റെ കയ്യിലുണ്ട്. വെല്ലുവിളി അദ്ദേഹം ഏറ്റെടുത്താല്‍ കേസുമായി മുന്നോട്ട് പോകും- സരിത പറഞ്ഞു
അബ്ദുള്ള കുട്ടി തന്നെ നിരന്തരമായി ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തിയെന്നും തന്നെ ഹോട്ടലിലേക്ക് ക്ഷണിച്ചെന്നുമായിരുന്നു സരിതയുടെ ആരോപണം. സരിത നുണപറയുകയാണെന്നും രാഷ്ട്രീയ വിലപേശല്‍ നടത്തുകയാണെന്നും അബ്ദള്ള കുട്ടി ഇതിനോട് പ്രതികരിച്ചു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications