കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ ഹിന്ദുക്കള്‍ കുറയുന്നു; ഇങ്ങനെ പോയാല്‍ യുപിയില്‍ നിന്ന് ഹിന്ദുക്കളെ കൊണ്ടുവരേണ്ടി വരും

Google Oneindia Malayalam News

Recommended Video

cmsvideo
ഇങ്ങനെ പോയാല്‍ യുപിയില്‍ നിന്ന് ഹിന്ദുക്കളെ കൊണ്ടുവരേണ്ടി വരും | Oneindia Malayalam

തൃശൂര്‍: ജനസംഖ്യാനുപാതത്തില്‍ കേരളത്തില്‍ ഹിന്ദുമത വിശ്വാസികള്‍ കുറഞ്ഞു വരികയാമെന്ന് മുന്‍ പൊലീസ് മേധാവി ടിപി സെന്‍കുമാര്‍. കേരളത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ടവാരിയി ഹിന്ദു സമൂഹം മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബാലഗോകുലം 44-ാമത് സംസ്ഥാന സമ്മളേനത്തോട് അനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസ്ഥാരിക്കുകയായിരുന്നു സെന്‍കുമാര്‍.

<strong>മാപ്പ് പറയാന്‍ എസ്എഫ്ഐ തയ്യാറായത് നന്നായി; പഴയ ഒരു പ്രവർത്തകൻ എന്ന നിലയിൽ സന്തോഷകരം</strong>മാപ്പ് പറയാന്‍ എസ്എഫ്ഐ തയ്യാറായത് നന്നായി; പഴയ ഒരു പ്രവർത്തകൻ എന്ന നിലയിൽ സന്തോഷകരം

2017 ലെ കണക്കനുസരിച്ച് കേരളത്തിലെ ഹിന്ദു ജനസംഖ്യാനുപാതം വീണ്ടും കുറഞ്ഞിരിക്കുകയാണ്. ഈ നിലയില്‍ പോയാല്‍ ബാലഗോകുലമടക്കമുള്ള പരിപാടികള്‍ക്ക് മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നും മറ്റും ഹിന്ദുക്കളെ കൊണ്ടു വരേണ്ടി വരും. ഹൈന്ദവരുടെ ഔര്‍മ്മയിലേക്കായാണ് ഇക്കാര്യം താന്‍ ഇപ്പോള്‍ പറയുന്നത്. ഹിന്ദുക്കള്‍ കുറയുകയാണെന്ന് താന്‍ നേരത്തെ അഭിപ്രായപ്പെട്ടപ്പോള്‍ തനിക്കെതിരെ കേസ് എടുത്തിട്ടുണ്ട്. ഇനിയിപ്പോള്‍ വീണ്ടും എടുക്കുമോന്ന് അറിയില്ലെന്നും സെന്‍കുമാര്‍ അഭിപ്രായപ്പെട്ടു.

 tp-senkumar

യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്ത് കേസ് പ്രതികള്‍ ഇടംപിടിച്ച പി എസ് സിയുടെ പൊലീസ് റാങ്ക് പട്ടിക റദ്ദാക്കി പുതിയ പരീക്ഷ നടത്തണമെന്നും സെന്‍കുമാര്‍ ആവശ്യപ്പെട്ടു. പി എസ് എസിയുടെ വിശ്വാസ്യതയും നിഷ്പക്ഷതയും ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്. റാങ്ക പട്ടികയില്‍ പ്രതികള്‍ ഇടം നേടിയത് ഏതെങ്കിലും സഹായം ലഭിച്ചതുകൊണ്ടാണോയെന്ന് പരിശോധിക്കണം. ഉരുട്ടിക്കൊലയില്‍ നിന്ന് കുത്തികൊലയിലേക്ക് മാറാനാണോ ഇവരെ പോലീസിലേക്ക് കൊണ്ടുവരുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

<strong> 'ബിജെപി കാട്ടിയത് കൊടുംചതി'; ഗോവയില്‍ ബിജെപി സര്‍ക്കാറിനുള്ള പിന്തു​ണ ജിഎഫ്പി പിന്‍വലിച്ചു</strong> 'ബിജെപി കാട്ടിയത് കൊടുംചതി'; ഗോവയില്‍ ബിജെപി സര്‍ക്കാറിനുള്ള പിന്തു​ണ ജിഎഫ്പി പിന്‍വലിച്ചു

English summary
Senkumar says Hindu population is declining in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X