Get Updates
Get notified of breaking news, exclusive insights, and must-see stories!

ചന്ദ്രബോസിന്റെ വസ്ത്രങ്ങള്‍ നശിപ്പിക്കപ്പെട്ടത് ആശുപത്രിയിലെന്ന് സി ഐ മൊഴി

തൃശ്ശൂര്‍: ശോഭാസിറ്റി സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസ് ആക്രമിക്കുമ്പോള്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ ആശുപത്രിയില്‍ നശിപ്പിക്കപ്പെടുകയായിരുന്ന എന്ന് അന്വേഷണ ഉദ്യോഗസ്ഥകന്‍ പേരാമംഗലം സി ഐ ബിജു കുമാര്‍ കോടതിയില്‍ മൊഴിനല്‍കി. നിഷാമിനെതിരെയുള്ള കേസില്‍ സാക്ഷിവിസ്താരം നടത്തുന്നതിനിടയിലാണ് സി ഐ പറഞ്ഞത്.

ചന്ദ്രബോസിന്റെ മൊഴിയെടുക്കാന്‍ നിരവധി തവണ ശ്രമിച്ചിരുന്നു. എന്നാല്‍ ഇത് പരാജയപ്പെടുകയായിരുന്നുവെന്ന് സി ഐ അറിയിച്ചു. ഗുരുതര പരിക്കേറ്റ ചന്ദ്രബോസിനെ തൃശ്ശൂര്‍ അമല ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. അത്യാഹിത വിഭാഗത്തില്‍ കയറ്റുന്നതിന് മുന്‍പ് ചന്ദ്രബോസ് ധരിച്ചിരുന്ന വസ്ത്രങ്ങള്‍ മാറ്റിയിരുന്നു.

trissur

മാറ്റിയ വസ്ത്രങ്ങള്‍ ആശുപത്രിയിലെ ജീവനക്കാരര്‍ കൊണ്ടുപോയി കത്തിയിരിക്കുകയായിരുന്നു എന്നാണ് സി ഐ മൊഴി നല്‍കിയത്. ചന്ദ്രബോസിന്റെ മൊഴിയെടുക്കാന്‍ നിരവധി തവണ ശ്രമിച്ചെങ്കിലും ഗുരുതരാവസ്ഥയിലായതിനാല്‍ ഡോക്ടര്‍മാര്‍ അനുമതി നിഷേധിച്ചെന്നും സി ഐ കോടതിയില്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+