വടകര: സന്നദ്ധസേവനത്തിന് ഒരു സോഷ്യല്‍ മീഡിയ മാതൃക .അർബുദ രോഗികൾക്ക് സ്വാന്ത്വനമേകി "അഴിയൂർക്കൂട്ടം" ഫെസ് ബുക്ക് കൂട്ടായ്മ "സ്‌നേഹ കേശം" കേശദാനചടങ്ങ് സംഘടിപ്പിച്ചു.
ജിഎസ്ടി റോക്ക്സ്: കൗണ്‍സില്‍ മീറ്റിങ്ങിന് ശേഷം ഞെട്ടിപ്പിക്കുന്ന പ്രഖ്യാപനങ്ങൾ... ഗുണങ്ങള്‍ വരുന്നു
പ്രശസ്ത കവയിത്രി അജിതാ കൃഷ്ണ മുക്കാളി, ബാലകൃഷ്ണൻ ദമ്പതികളുടെ മകൾ ഐശ്വര്യകൃഷ്ണ,മാഹി ശ്രീനാരായണ കോളേജ് ഓഫ് എജ്യുക്കേഷിനിലെ വിദ്യാർത്ഥിനിയാണ്.
ശ്രേയ സുരേന്ദ്രൻ, മാഹി സെൻറ് തേരസ സ്കൂളിൽ ആറാം ക്ലാസിൽ പഠിക്കുന്നു. സോയ, ജി എം എസ് മാഹിയിലെ ഏഴാം ക്ലാസിൽ പഠിക്കുന്നു. എന്നീ കുട്ടികൾ മുടി ദാനം ചെയ്യാൻ സന്നദ്ധരായി.
ദേശീയ ദളിത് സാഹിത്യ അക്കാദമി അവാർഡ് , ജേതാവ് അജിതകൃഷ്ണ മുക്കാളി ചടങ്ങ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് ET അയ്യൂബ്, വാർഡ് മെമ്പർ മഹിജ തോട്ടത്തിൽ, മാഹിയിലെ സാമൂഹ്യ പ്രവർത്ത രാജലഷ്മി തുടങ്ങിയവർ പങ്കെടുത്തു.
അഴിയൂർക്കൂട്ടം പ്രവർത്തകർ ചടങ്ങിന് നേതൃത്വം നൽകി. അഡ്മിൻ രാഗേഷ് സി.കെ അദ്ധ്യക്ഷം വഹിച്ചു
Oneindia യില്‍ നിന്നും തല്‍സമയ വാര്‍ത്തകള്‍ക്ക് . ഉടനടി വാര്‍ത്തകള്‍ ദിവസം മുഴുവന്‍ ലഭിക്കാന്‍. subscribe to Malayalam Oneindia.
ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!