മോഷ്ടാവെന്ന് സംശയം; തമിഴ്‌നാട്ടില്‍ മലയാളി യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തി
ചെന്നൈ: തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി അല്ലൂരില്‍ മലയാളി യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തി. തിരുവനന്തപുരം മലയന്‍കീഴ് സ്വദേശിയായ ദീപുവാണ് കൊല്ലപ്പെട്ടത്. മോഷ്ടാക്കളെന്ന് സംശയിച്ച് ദീപുവിനെയും സുഹൃത്തിനെയും ആള്‍ക്കൂട്ടം മര്‍ദ്ദിക്കുകയായിരുന്നു. ആക്രമണത്തില്‍ അരവിന്ദനും പരിക്കേറ്റിട്ടുണ്ട്. അരവിന്ദനെ ജിയപുരം പൊലീസ് കസ്റ്റഡിയിലെടുത്തെന്നും റിപ്പോര്‍ട്ടുണ്ട്.













Click it and Unblock the Notifications