സാന്റ്ബാങ്ക്സ് കടലോരത്ത് ത്രിദിന പാലിയേറ്റീവ് സംഗമത്തിന് തുടക്കമായി

  • Posted By:
Subscribe to Oneindia Malayalam

വടകര : തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് ത്രിദിന പാലിയേറ്റീവ് സംഗമത്തിന് തുടക്കമായി. ചെമ്മരത്തൂർ മാനവീയത്തിൽ നടക്കുന്ന പാലിയേറ്റിവ് സംഗമത്തിനെത്തിയവർ ഞായറാഴ്ച ചെലവഴിച്ചത് വടകര സാന്റ്ബാങ്ക്സ് കടലോരത്തായിരുന്നു.

പ്രശസ്ത കവി ഗോപിനാരായണന്റെ നേതൃത്വത്തിൽ നടന്ന പരിപാടി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ എ.മോഹനൻ മാസ്റ്റർ ഉൽഘാടനം ചെയ്തു. വൈസ്. പ്രസിഡണ്ട്‌ ടി വി സഫീറ അധ്യക്ഷത വഹിച്ചു.

santbanks

കെ.പി.നന്ദകുമാർ,ഡോ:പി.കെ.ഉസ്മാൻ,ഡി.പ്രജീഷ്ആ,എൽ.വി.രാമകൃഷ്ണൻ,എം.ടി. രാജൻ,കൊടക്കാട് ഗംഗാധരൻ,കെ.കെ.സുരേഷ് ,വള്ളിൽ ശ്രീജിത്ത് ,സലിം മണിമ,ഹെൽത്ത് ഇൻസ്‌പെക്ടർ സി.പി .ശിവദാസൻ എന്നിവർ പ്രസംഗിച്ചു.സംഗമം തിങ്കളാഴ്ച സമാപിക്കും.

സിനിമാ, സീരിയല്‍ സംവിധായകനുമായ മോഹന്‍ കടത്തനാടിന്റെ ഓര്‍മ്മയില്‍ വടകര

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
three day paleative meeting going to start in Sandbanks

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്