സൊമാലിയന്‍ വിവാദം ഒടുങ്ങിയില്ല, വയനാട്ടിലെ ആദിവാസി കോളനിയില്‍ ഇരട്ട നവജാത ശിശുക്കള്‍ മരിച്ചു
വയനാട്: വയനാട്ടിലെ ആദിവാസി കോളനിയില്‍ ഇരട്ട നവജാത ശിശുക്കള്‍ മരിച്ചു. ഒരു കുഞ്ഞ് ഗര്‍ഭാവസ്ഥയിലും മറ്റൊരു കുഞ്ഞ് പ്രസവ ശേഷവുമാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കൊളെജില്‍ വച്ചാണ് കുട്ടികള്‍ മരിച്ചത്.
വാളാട് ഇടത്തില്‍ കോളനിയില്‍ ബാലന്റേയും സുമതിയുടേയും ഇരട്ടക്കുട്ടികളാണ് മരിച്ചത്. രണ്ടാഴ്ചയായി സുമതി മെഡിക്കല്‍ കൊളെജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വയനാട് മാത്രമല്ല അട്ടപ്പാടിയിലും ആദിവാസി ശിശുക്കള്‍ മരിയ്ക്കുന്ന സംഭവങ്ങള്‍ ഒട്ടേറെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

പ്രധാനമന്ത്രിയുടെ സൊമാലിയന്‍ പരാമര്‍ശത്തെത്തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ ഇപ്പോഴും തുടരുന്നതിനിടെയാണ് ആദിവാസി മേഖലയില്‍ വീണ്ടും ശിശുമരണം ഉണ്ടായിരിയ്ക്കുന്നത്. കേരളത്തിലെ ആദിവാസി മേഖലയിലെ ശിശുമരണത്തേയും ദയനീയ അവസ്ഥയേയുമാണ് മോദി സൊമാലിയയുമായി താരതമ്യം ചെയ്തതത്.കേരളത്തില്‍ ആദിവാസികളുടെ ജീവിതം അത്ര മെച്ചപ്പെട്ടതല്ലെന്ന് സൂചിപ്പിയ്ക്കുന്ന തരത്തിലുള്ള വാര്‍ത്തകളാണ് വീണ്ടും പുറത്ത് വരുന്നത്.
-
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ'












Click it and Unblock the Notifications