യുഎഇയില്‍ കാറു തട്ടി മരിച്ച വിജയന്‍റെ മൃതദ്ദേഹം വീട്ടിലെത്തിച്ചു

  • Posted By:
Subscribe to Oneindia Malayalam

പേരാമ്പ്ര : യുഎഇയിലെ ഫിജൈറ ദിബ്ബയിൽ കാൽനട യാത്രക്കിടെ കാറു തട്ടി മരിച്ച കിടയങ്ങാടെ കുന്നത്ത് കണ്ടി വിജയന്‍റെ (53) മൃതദ്ദേഹം വീട്ടിലെത്തിച്ചു. സംസ്ക്കാരം തിങ്കളാഴ്ച്ച വീട്ടുവളപ്പിൽ നടന്നു . 24 വർഷമായി വിദേശത്തുള്ള ഇദ്ദേഹത്തിന് അപകടം സംഭവിച്ചത് ഒന്നാം തിയ്യതിയാണ്.

ഹാദിയയെ സന്ദര്‍ശിക്കാന്‍ രേഖാ ശര്‍മ്മ! നിമിഷ ഫാത്തിമയുടെ അമ്മയെയും കാണും; സന്ദര്‍ശനത്തിന് പിന്നില്‍?

പിതാവ്: കുന്നത്ത് കണ്ടി ശങ്കരൻ. മാതാവ്: നാരായണി.

vijayan

ഭാര്യ: ബിന്ദു മക്കൾ: അതുൽ, അഖിൽ (ഇരുവരും വിദ്യാർത്ഥികൾ) സഹോദരങ്ങൾ: ചന്ദ്രൻ (യു. എ. ഇ ) സുജാത (വടകര) ശോഭ (ഇടിഞ്ഞ കടവ്) ഷീബ (മുണ്ടോത്ത്) റീന (പള്ളിക്കര)

English summary
UAE Car accident; Vijayan's family received his deadbody

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്