കോഴിക്കോട് ജില്ലയില്‍ ഇന്ന് 271 പേര്‍ക്ക് കൊവിഡ് രോഗമുക്തി, രോഗം സ്ഥിരീകരിച്ചത് 325 പേര്‍ക്ക്
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 325 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തുനിന്നെത്തിയ മൂന്നുപേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്ന് എത്തിയ ഒരാള്‍ക്കും പോസിറ്റീവായി. ഒമ്പത് പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 312 പേര്‍ക്കാണ് രോഗം ബാധിച്ചത്. 5410 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 271 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.
വിദേശത്ത് നിന്ന് എത്തിയവര്‍ - 3
കോഴിക്കോട് - 1
തിരുവമ്പാടി - 1
വാണിമേല്‍ - 1
ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍ - 1
കോഴിക്കോട് - 1
ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ - 9
കോഴിക്കോട് - 4
ബാലുശ്ശേരി - 1
കൊയിലാണ്ടി - 1
ഏറാമല - 1
കായക്കൊടി - 1
കുന്നുമ്മല്‍ - 1
സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട്
ചെയ്ത സ്ഥലങ്ങള്‍
കോഴിക്കോട് കോര്‍പ്പറേഷന്‍ - 140
പാലക്കാട് ബിജെപിക്ക് ആവേശമായി നരേന്ദ്ര മോദിയെത്തി, ചിത്രങ്ങൾ കാണാം
(കല്ലായി, കുതിരവട്ടം, മായനാട്, വേങ്ങേരി, മെഡിക്കല്‍ കോളേജ്, ബേപ്പൂര്‍,
പുതിയങ്ങാടി, ചേവായൂര്‍, നെല്ലിക്കോട്, ഗോവിന്ദ പുരം, പുതിയറ, വെസ്റ്റ്
ഹില്‍, കോട്ടുളി, താഴം, മീഞ്ചന്ത, പന്നിയങ്കര, കോമേരി, മാങ്കാവ്,
നടക്കാവ്, ഹല്‍വാ ബസാര്‍, എന്‍ .ജി.ഓ ക്വാട്ടേഴ്‌സ്, വേങ്ങേരി,
വെള്ളിമാട് കുന്ന്, എരഞ്ഞിക്കല്‍, ചെട്ടിക്കുളം, വെങ്ങാലി, മാളിക്കടവ്,
എലത്തൂര്‍, പാവങ്ങാട്, സിവില്‍ സ്റ്റേഷന്‍, ചേവരമ്പലം, ആഴ്ചവട്ടം)
ചേളന്നൂര്‍ - 7
ഏറാമല - 9
കോടഞ്ചേരി - 10
കൊടുവള്ളി - 5
കൊയിലാണ്ടി - 12
കുന്ദമംഗലം - 12
മണിയൂര്‍ - 5
മുക്കം - 5
പയ്യോളി - 7
തിക്കോടി - 5
വടകര - 6
കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവര്‍ത്തകര്‍ - 1
കോഴിക്കോട് - 1
സ്ഥിതി വിവരം ചുരുക്കത്തില്‍
രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 2872
കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ - 127
മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 36
സാരിയില്‍ അതീവ ഗ്ലാമറസായി ശ്രദ്ധ ദാസ്, ആരാധകര്‍ ഞെട്ടലില്‍; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ