അയര്‍ലന്റ് സ്വദേശി മുംബൈയില്‍ തൂങ്ങി മരിച്ചു, കാരണം ഇന്ത്യക്കാരി?
മുംബൈ: ആയര്ലന്റ് സ്വദേശിയെ മുംബൈയിലെ ഹോട്ടല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഡാരന്‍ കാമ്പല്‍ എന്ന് നാല്പത് കാരനാണ് മരിച്ചത്. ഇയാള്‍ ഒരു ഡച്ച് അനിമേഷന്‍ കമ്പനിയുടെ കണ്‍സള്‍ട്ടിങ് ഡയറക്ടറാണ്.
പൊവായിലെ ഒരു ഫൈവ് സറ്റാര്‍ ഹോട്ടലില്‍ ആണ് ഡാരന്‍ താമസിച്ചിരുന്നത്. മുറിയിലെ ടോയ്ലറ്റിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്.

ഇന്ത്യക്കാരിയായ ഒരു സ്ത്രീയാണ് തന്റെ മരണത്തിന് കാരണക്കാരിയെന്ന് ആത്മഹത്യാ കുറിപ്പും ഡാരന്‍ എഴുതിവച്ചിട്ടുണ്ടായിരുന്നു. ഡച്ച് ആനിമേഷന്‍ കമ്പനിക്കൊപ്പം പ്രവര്‍ത്തിച്ചിരുന്ന ഒരു ഇന്ത്യന്‍ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന സ്ത്രീ ആണിത്. ഇവര്‍ അടുത്തിടെ ജോലി ഉപേക്ഷിച്ചിരുന്നു.
ജോലി ഉപേക്ഷിച്ചെങ്കിലും ഡാരന്‍ കാമ്പലുമായുള്ള ബന്ധം ഈ സ്ത്രീ തുടര്‍ന്നിരുന്നു എന്നാണ് പോലീസിന് ലഭിച്ച വിവരം. ഡാരന്‍ മുംബൈയില്‍ വന്നിത് ശേഷം മാത്രം ഈ സ്ത്രീയുമായി നൂറിലധികം എസ്എംഎസ് സന്ദേശങ്ങള്‍ പങ്കുവച്ചിരുന്നു. പരസ്പരം ഇരുനൂറിലേറെ തവണ വിളിച്ചിട്ടും ഉണ്ട്.
തങ്ങള്‍ നല്ല സുഹൃത്തുക്കള്‍ മാത്രമായിരുന്നുവെന്നാണ് സ്ത്രീ പോലീസിനോട് പറഞ്ഞത്. ഡാരന്‍ മരിക്കുന്നതിന് രണ്ട് ദിവസം മുമ്പ് ഇവര്‍ കണ്ടുമുട്ടിയിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ഡാരനെ ഹോട്ടല്‍ മുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. അന്ന് റൂം ഒഴിയുമെന്ന് ഹോട്ടല്‍ അധികൃതരെ അറിയിച്ചിരുന്നു. ഡാരന്റെ വിമാനത്തിന്റെ സമയമായിട്ടും പുറത്തിറങ്ങത് കാണാഞ്ഞപ്പോഴാണ് വാതില്‍ തുറന്ന് ഹോട്ടല്‍ ജീവനക്കാര്‍ അകത്ത് കടന്നത്. നവംബര്‍ 16 നാണ് ഡാരന്‍ മുംബൈയില്‍ എത്തിയത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications