പാലക്കാട് നിന്നും തമിഴ്നാട്ടിലേയ്ക്ക് അന്തര്‍ സംസ്ഥാന കെഎസ്ആര്‍ടിസി ബോണ്ട് സര്‍വ്വീസിന് തുടക്കമായി
പാലക്കാട്; പാലക്കാട് നിന്നും തമിഴ്നാട്ടിലേയ്ക്ക് കെ.എസ്.ആര്.ടി.സിയുടെ അന്തര്‍സംസ്ഥാന ബോണ്ട് സര്‍വ്വീസുകള്‍ക്ക് തുടക്കമായി. കോയമ്പത്തൂര്‍, പോത്തന്നൂര്‍ ഭാഗങ്ങളിലേയ്ക്കായി മൂന്ന് ബോണ്ട് സര്‍വ്വീസുകളാണ് കെ.എസ്.ആര്.ടി.സി ജില്ലയില്‍ നിന്നും നടത്തുന്നത്.

ബാലതാരത്തിൽ നിന്ന് നായികയിലേക്ക്? അനിഘ സുരേന്ദ്രന്റെ പുതിയ ചിത്രങ്ങൾ വൈറലാകുന്നു
കോവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിന്നും തമിഴ്നാട്ടിലേക്കുള്ള ബസ് സര്‍വ്വീസുകള്‍ക്ക് നിയന്ത്രണമുണ്ട്. നിലവില്‍ സംസ്ഥാനത്ത് നിന്നുള്ള കെ.എസ്.ആര്.ടി.സിയുടെ ഏക അന്തര്‍ സംസ്ഥാന ബോണ്ട് സര്‍വ്വീസാണ് ജില്ലയിലേത്.
പ്രധാനമായും ബാങ്ക്, റെയില്‍വെ ജീവനക്കാര്‍ക്കാണ് ബോണ്ട് സര്‍വ്വീസ് കൊണ്ടുള്ള പ്രയോജനം ലഭിക്കുക. പാലക്കാട് നിന്നും രാവിലെ അഞ്ചിന് പോത്തന്നൂരിലേയ്ക്കാണ് ആദ്യ സര്‍വ്വീസ്. തുടര്‍ന്ന് രാവിലെ 7.45 നും 8.15 നും കോയമ്പത്തൂരിലേയ്ക്ക് കെ.എസ്.ആര്.ടി.സി ബോണ്ട് സര്‍വ്വീസ് നടത്തുന്നു.
മൂന്ന് സര്വ്വീസുകളിയായി ഏകദേശം 125 യാത്രക്കാരുണ്ട്. ഒരു ദിവസത്തേയ്ക്ക് പോക്കുവരവിനായി 200 രൂപയാണ് ചാര്‍ജ് ഇനത്തില്‍ ഈടാക്കുന്നത്. കെ.എസ്.ആര്.ടി.സിയുടെ ബോണ്ട് സര്‍വ്വീസ് ആവശ്യമുള്ളവര്‍ ജില്ലാ ഓഫീസില്‍ നേരിട്ടെത്തി 5000 രൂപ അടച്ച് 25 ദിവസത്തേക്കുള്ള കാര്‍ഡ് കൈപ്പറ്റണമെന്ന് ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ ടി.എ. ഉബൈദ് അറിയിച്ചു. ഓണ്‍ലൈന്‍ സൗകര്യം ലഭ്യമല്ല.
ഇത് നമ്മുടെ മേരിയല്ലേ? അനുപമയുടെ ഫോട്ടോഷൂട്ടിന് കയ്യടിച്ച് ആരാധകർ
-
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
'കോട്ടാത്തലേ, ചാണകപ്പുഴു..പേപ്പട്ടികള്‍ കെട്ടിയിട്ടിടത്തു നിന്ന് കുരയ്ക്കും';അഖിൽ മാരാർക്കെതിരെ ഷിയാസ് കരീം -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
"ഞാൻ ബീഫ് കഴിക്കും, അതിലിപ്പോ എന്താ?" തുറന്ന് പറഞ്ഞ് ബിജെപി നേതാവും നടനുമായ കൃഷ്ണകുമാർ -
ഇറാനിൽ കനത്ത വ്യോമാക്രമണം; ഏറ്റവും വലിയ വിമാനവാഹിനിക്കപ്പൽ വിന്യസിച്ച് അമേരിക്ക -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
വിജയ് 'പുറത്താകുമോ'; താരത്തെ വെട്ടിലാക്കി സംഗീതയുടെ അടുത്ത ഹര്‍ജി, 'താന്‍ എവിടെ താമസിക്കും' -
ഇടിത്തീ! ഗാർഹിക സിലിണ്ടർ വില കുത്തനെ കൂട്ടി; സാധാരണക്കാർക്ക് വൻ പ്രഹരം -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ശമ്പളം കൂടുന്നു; 2024 ജൂലായ് ഒന്നുമുതൽ മുൻകാല പ്രബല്യത്തോടെ കിട്ടും..പെൻഷനും വർധിക്കും -
സൗദി അറേബ്യ, ഖത്തര്‍ 'ഫോഴ്സ് മഷര്‍' എടുത്തേക്കും; 3 രാജ്യങ്ങളില്‍ ചര്‍ച്ച, അമേരിക്ക കുടുങ്ങും












Click it and Unblock the Notifications