• search
 • Live TV
പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അച്ഛനേയും അമ്മയേയും കാണണം; പോലീസ് ജീപ്പില്‍ കരഞ്ഞ് നിലവിളിച്ച് പീഡനക്കേസിലെ പ്രതി

Google Oneindia Malayalam News

പത്തനംതിട്ട: പോലീസുകാരെ ഭീഷണിപ്പെടുത്തന്നതും വെല്ലുവിളിക്കുന്നതും ഒക്കെ സിനിമയിലും നേരിട്ടുമൊക്കെ നമ്മള്‍ കണ്ടുകാണും. പോലീസ് പിടിക്കുമ്പോള്‍ സെല്‍ഫി എടുക്കുന്ന സംഭവങ്ങള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ പോലീസ് സ്‌റ്റേഷനില്‍ കരഞ്ഞ് ബഹളം വെച്ച് കരയുന്ന പ്രതിയെ കണ്ടിട്ടുണ്ടോ... കരച്ചല്‍ എന്നൊക്കെ പറഞ്ഞാല്‍ ഭയങ്കര കരച്ചില്‍...

പത്തനംതിട്ട പോലീസ് സ്‌റ്റേഷനില്‍ ആണ് നാടകീയ രംഗങ്ങള്‍. പ്രായപൂര്‍ത്തായാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് സ്റ്റേഷനില്‍ വെച്ച് കരഞ്ഞത്.. പോലീസ് സ്‌റ്റേഷനില്‍ നിന്ന് ഇയാളെ കോടതിയില്‍ ഹാജറാക്കാന്‍ കൊണ്ടുംപോകും വഴിയാണ് പീഢനക്കേസിലെ പ്രതി ഇരുപ്പതിയാറ് വയസ്സുകാരന്‍ അനില്‍ കുമാര്‍ അച്ഛനേയും അമ്മയേയും കാണണം എന്ന് പറഞ്ഞ് കരഞ്ഞത്. പോലീസ് ഇയാളെ ജീപ്പില്‍ കറ്റിയപ്പോഴാണ് ഇയാള്‍ കരയാന്‍ തുടങ്ങിയത്.

'ഇന്ദിരയ്ക്ക് കഴിഞ്ഞിട്ടില്ല പിന്നല്ലേ ഈഡന്'; എറണാകുളം മഹാരാജാസ് കോളേജില്‍ ബാനര്‍ കെട്ടി എസ്എഫ്‌ഐ'ഇന്ദിരയ്ക്ക് കഴിഞ്ഞിട്ടില്ല പിന്നല്ലേ ഈഡന്'; എറണാകുളം മഹാരാജാസ് കോളേജില്‍ ബാനര്‍ കെട്ടി എസ്എഫ്‌ഐ

1


എന്റെ അമ്മയോടും അച്ഛനോടും ഒന്നുവരാന്‍ പറ എന്റെ അമ്മയെ ഇപ്പൊ കാണണം' എന്നുപറഞ്ഞാണ് പ്രതി കരയുന്നത്. ഈ വാര്‍ത്ത്യയ്ക്ക് കീഴില്‍ പ്രതിയെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടുള്ള നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. മോന്‍ പേടിക്കണ്ട.. അച്ഛനും അമ്മയും അവലൂസ് ഉണ്ടയും കൊണ്ട് മോനെ കാണാന്‍ ജയിലില്‍ വരും,

2


പക്ഷെ മോന് അത് തിന്നാന്‍ പറ്റില്ല...അങ്ങനെ അവലൂസ് ഉണ്ട തിന്നാന്‍ അല്ലല്ലോ മോന്‍ പീഡിപ്പിക്കാന്‍ പോയത് ..ഇവന്‍ ചിരിക്കുകയാണോ അതോ കരയുകയാണോ എന്നാണ് മറ്റൊരു കമന്റ്. എനിച്ച് അമ്മച്ചിയെക്കാണാന്‍ ഒക്കത്തില്ല. എടാ മോനേ ഒന്നെങ്കില്‍ ചിരിക്ക് അല്ലെങ്കില്‍ കരയ്.. അല്ലാതെ ഇങ്ങനെ നടക്കല്ലേ...എനിക്കന്റെ അമ്മയെ കാണാനൊക്കത്തില്ലേ.....മോന്‍ പേടിക്കേണ്ട... സ്റ്റേഷനില്‍ ചെന്നിട്ട് പോലീസ് മാമന്‍ അച്ഛനെയും അമ്മയെയും ഒക്കെ കാണിച്ചുതരും... കരയണ്ട, അയ്യോടാ..... കുറച്ചു ചിര്‍ളാക്ക് കൊട്... മോങ്ങണ കണ്ടില്ലേ

നിമിഷയ്ക്കും ജാസ്മിനും സര്‍പ്രൈസ് ഗിഫ്റ്റുമായി റോണ്‍സന്റെ ഭാര്യ നീരജ..കോളടിച്ചല്ലോ എന്ന് ആരാധകര്‍

3


416 വയസ്സുള്ള പെണ്‍കുട്ടിയെ ഒന്നര വര്‍ഷമായി പീഡിപ്പിച്ച കേസിലാണ് യുവാവ് അറസ്റ്റില്‍ ആയത്. റാന്നി തോട്ടമണ്‍ ആര്യപത്രയില്‍ അനന്തു അനില്‍കുമാറാണ് (26) പിടിയിലായത്. പെണ്‍കുട്ടിയുടെ പിതാവ് കുറെകാലം മുമ്പ് ഉപേക്ഷിച്ചുപോയതാണ്.

വ്ളോഗര്‍ റിഫയുടെ ആത്മഹത്യ; മെഹ്നാസിന് രക്ഷയില്ല; ആ വഴിയും അടഞ്ഞു...ഇനി?വ്ളോഗര്‍ റിഫയുടെ ആത്മഹത്യ; മെഹ്നാസിന് രക്ഷയില്ല; ആ വഴിയും അടഞ്ഞു...ഇനി?

5

വാടകവീട്ടില്‍ കഴിഞ്ഞുവരവെ, അമ്മയുടെ കാമുകനായ യുവാവ് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. കഴിഞ്ഞ അഞ്ചിന് രാത്രി പ്രതി ദേഹോപദ്രവം ഏല്‍പിച്ചതോടെയാണ് പീഡനവിവരം പുറത്ത് അറിഞ്ഞത്.പ്രതിയെ പത്തനംതിട്ട കണ്‍ട്രോള്‍ റൂം സബ് ഇന്‍സ്‌പെക്ടര്‍ മധുവിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുമ്പാകെ ഹാജരാക്കി.

Recommended Video

cmsvideo
  തീരദേശ നിവാസികൾ മുൻകരുതൽ എടുക്കണം | *Weather
  English summary
  accused cried at Pathanamthitta police station saying that he wanted to see his mother
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X