കോടതി വളപ്പിലെ വെടിവപ്പ് ദൃശ്യങ്ങള്‍
തിരുവനന്തപുരത്തിന് ഇതെന്ത് പറ്റിയെന്നാണ് ചിലര്‍ ചോദിക്കുന്നത്. ഒന്ന് പറഞ്ഞാല്‍ രണ്ടാമത്തേതിന് വെടിവക്കുന്ന രീതി എവിടെ നിന്ന് വന്നു എന്നും ചോദിക്കുന്നവരുണ്ട്.
കഴിഞ്ഞ മാസം വിമുക്ത ഭടനാണ് വെടിയുതിര്‍ത്തതെങ്കില്‍ ഇപ്പോള്‍ ഒരു റെയില്‍വേ പോലീസുകാരനും. കഴിഞ്ഞ തവണ രണ്ട് പേര്‍ക്ക് പരിക്കേറ്റെങ്കില്‍ ഇത്തവണ ആര്‍ക്കും പരിക്കേറ്റില്ല.
റെയില്‍ സ്റ്റേഷനില്‍ ടിക്കറ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കവും അടിപിടിയും വെടിവപ്പ് വരെ എത്തുമെന്ന് ആരും പ്രതീക്ഷിച്ചിരിക്കില്ല. അതും കോടതി വളപ്പില്‍ വച്ച്. അഭിഭാഷകരും റെയില്‍വേ പോലീസും തമ്മില്‍ ഏറ്റുമുട്ടിയതിന്റെ ചിത്രങ്ങള്‍കാണാം

ആര്‍പിഎഫിന്റെ മര്‍ദ്ദനം
ആര്‍പിഎഫിന്റെ മര്‍ദ്ദനമേറ്റ കൃഷ്ണേന്ദു

അഭിഭാഷകരുടെ പ്രതിഷേധം
അഭിഭാഷകനായ രാഗേന്ദ്വുനേയും സഹോദരന് കൃഷ്ണേന്ദുവിനേയും മര്‍ദ്ദിച്ചതില്‍ അഭിഭാഷകരുടെ പ്രതിഷേധം

കൃഷ്ണേന്ദു
കൃഷ്ണേന്ദുവിനെ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറത്തേക്ക് കൊണ്ടു വരുന്നു.

കോടതി വളപ്പില്‍
മൊഴി രേഖപ്പെടുത്താനായി വഞ്ചിയൂര്‍ ജില്ലാ കോടതിയിലെത്തിച്ചപ്പോള്‍ അഭിഭാഷകരും റെയില്‍വെ പോലീസുകാരും തമ്മില്‍ തര്‍ക്കം.

തര്‍ക്കം മൂത്ത് കയ്യാങ്കളി
വാക്കു തര്‍ക്കം മൂത്ത് അഭിഭാഷകരം റെയില്‍വേ പോലീസും തമ്മില്‍ കയ്യാങ്കളി വരെ എത്തി.

വെടിവപ്പ്
കാര്യങ്ങള്‍ സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങിത്തുടങ്ങിയപ്പോള്‍ റെയില്‍വേ പോലീസ് ഇന്‍സ്പെക്ടര്‍ തോക്കെടുത്ത് ആകാശത്തേക്ക് വെടിവച്ചു.

രക്ഷപ്പെടാന്‍ ശ്രമം
വെടിവച്ച് റെയില്‍വേ പോലീസുകാരന് വഞ്ചിയൂര്‍ പോലീസിന്റെ ജീപ്പില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ അഭിഭാഷകര്‍ തടയുന്നു.

വെടിയുണ്ട
സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്ത വെടിയുണ്ട.

കൃഷ്ണേന്ദുവിന്റെ കാത്തിരിപ്പ്
വികലാംഗനായ കൃഷ്ണേന്ദുവിനെ ആശുപത്രിയിലെത്തിച്ചത് കോടതി വളപ്പിലെ സംഘര്‍ഷത്തിനും വെടിവപ്പിനും ഒക്കെ ശേഷമായിരുന്നു.

പരിക്ക് ഗുരുതരം
മൂക്കും ചുണ്ടും പൊട്ടി രക്തമൊലിച്ച നിലയിലാണ് കൃഷ്ണേന്ദുവിനെ ആശുപത്രിയില്‍ എത്തിച്ചത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications