തൃശൂരില്‍ ഇന്ന് 72 പേര്‍ക്ക് കൊവിഡ്: 35 പേര്‍ക്ക് രോഗമുക്തി, ജില്ലയില്‍ 720 രോഗികള്‍
തൃശൂര്‍: ജില്ലയില്‍ വ്യാഴാഴ്ച (ആഗസ്റ്റ് 20) 72 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 35 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 720 ആണ്. തൃശൂര്‍ സ്വദേശികളായ 35 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2763 ആണ്. ഇതുവരെ രോഗമുക്തരായവര്‍ 2026 പേര്‍.
രോഗം സ്ഥിരീകരിച്ചവരില്‍ 69 പേരും സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് ആയവരാണ്. ഇതില്‍ 19 പേരുടെ രോഗഉറവിടമറിയില്ല. അമല ക്ലസ്റ്റര്‍ 10, ചാലക്കുടി ക്ലസ്റ്റര്‍ 5, ആരോഗ്യപ്രവര്‍ത്തകര്‍ 2, മറ്റ് സമ്പര്‍ക്കം 33, മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ 3 എന്നിങ്ങനെയാണ് രോഗസ്ഥിരീകരണത്തിന്റെ കണക്ക്. രോഗം സ്ഥീരികരിച്ച് തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജിലും മറ്റ് ആശുപത്രികളിലും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമായി കഴിയുന്നവര്‍.
വ്യാഴാഴ്ചയിലെ കണക്ക്: ഗവ. മെഡിക്കല്‍ കോളേജ് ത്യശ്ശൂര്‍ - 48, സി.എഫ്.എല്‍.ടി.സി ഇ.എസ്.ഐ -നെഞ്ചുരോഗാശുപത്രി മുളങ്കുന്നത്തുകാവ്- 26, എം. സി. സി. എച്ച്. മുളങ്കുന്നത്തുകാവ്-35, ജി.എച്ച് ത്യശ്ശൂര്‍-14, കൊടുങ്ങലൂര്‍ താലൂക്ക് ആശുപത്രി - 33, കില ബ്ലോക്ക് 1 ത്യശ്ശൂര്‍-85, കില ബ്ലോക്ക് 2 ത്യശ്ശൂര്‍- 65, വിദ്യ സി.എഫ്.എല്‍.ടി.സി വേലൂര്‍-112, എം.എം.എം കോവിഡ് കെയര്‍ സെന്റര്‍ ത്യശ്ശൂര്‍ - 8, ചാവക്കാട് താലൂക്ക് ആശുപത്രി -19, ചാലക്കുടി താലൂക്ക് ആശുപത്രി -12, സി.എഫ്.എല്‍.ടി.സി കൊരട്ടി - 58, കുന്നംകുളം താലൂക്ക് ആശുപത്രി -6, ജി.എച്ച്. ഇരിങ്ങാലക്കുട - 13, ഡി.എച്ച്. വടക്കാഞ്ചേരി - 4, ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് ത്യശ്ശൂര്‍ -3, അമല ഹോസ്പിറ്റല്‍ ത്യശ്ശൂര്‍ - 94, ഹോം ഐസോലേഷന്‍ - 13.
ജില്ലയിലെ പോസിറ്റീവ് കേസുകള്‍
1. അമല ക്ലസ്റ്റര്‍- പോര്‍ക്കുളം- 79 പുരുഷന്‍ .
2. അമല ക്ലസ്റ്റര്‍- പോര്‍ക്കുളം - 68 സ്ത്രീ.
3. അമല ക്ലസ്റ്റര്‍- എളവള്ളി - 18 ആണ്‍കുട്ടി.
4. അമല ക്ലസ്റ്റര്‍- കൈപ്പറപ്പമ്പ്- 7 ആണ്‍കുട്ടി.
5. അമല ക്ലസ്റ്റര്‍- കൈപ്പറപ്പമ്പ് - 59 പുരുഷന്‍
6. അമല ക്ലസ്റ്റര്‍- അടാട്ട് - 24 പുരുഷന്‍.
7. അമല ക്ലസ്റ്റര്‍- അടാട്ട് - 9 ആണ്‍കുട്ടി.
8. അമല ക്ലസ്റ്റര്‍- അടാട്ട് - 38 സ്ത്രീ.
9. അമല ക്ലസ്റ്റര്‍- അടാട്ട് - 42 പുരുഷന്‍ .
10. അമല ക്ലസ്റ്റര്‍- ചൊവ്വന്നൂര്‍ - 22 സ്ത്രീ.
11. സമ്പര്‍ക്കം - വെള്ളിക്കുളങ്ങര - 30 പുരുഷന്‍
12. സമ്പര്‍ക്കം - പാവറട്ടി - 32 പുരുഷന്‍.
13. സമ്പര്‍ക്കം- വടക്കാഞ്ചേരി- 4 ആണ്‍കുട്ടി
14. സമ്പര്‍ക്കം- വടക്കാഞ്ചേരി- 6 പെണ്‍കുട്ടി.
15. സമ്പര്‍ക്കം- വടക്കാഞ്ചേരി- 39 പുരുഷന്‍.
16. സമ്പര്‍ക്കം- വെങ്കിടങ്ങ്- 46 പുരുഷന്‍.
17. സമ്പര്‍ക്കം- ഗുരുവായൂര്‍ - 49 പുരുഷന്‍.
18. സമ്പര്‍ക്കം- വടക്കാഞ്ചേരി- 37 പുരുഷന്‍.
19. സമ്പര്‍ക്കം- കൈപ്പറമ്പ്- 46 സ്ത്രീ.
20. സമ്പര്‍ക്കം- മുള്ളൂര്‍ക്കര - 17 പെണ്‍കുട്ടി
21. സമ്പര്‍ക്കം- വടക്കാഞ്ചേരി- 65 പുരുഷന്‍.
22. സമ്പര്‍ക്കം- വെള്ളാങ്കല്ലൂര്‍- 55 പുരുഷന്‍.
23. സമ്പര്‍ക്കം- അവിണിശ്ശേരി- 2 പെണ്‍കുട്ടി .
24. സമ്പര്‍ക്കം- അവിണിശ്ശേരി- 41 സ്ത്രീ
25. സമ്പര്‍ക്കം- അവിണിശ്ശേരി - 14 ആണ്‍കുട്ടി.
26. സമ്പര്‍ക്കം- ആളൂര്‍ - 30 സ്ത്രീ.
27. സമ്പര്‍ക്കം- കൊരട്ടി - 35 സ്ത്രീ.
28. സമ്പര്‍ക്കം- വടക്കാഞ്ചേരി - 38 പുരുഷന്‍
29. സമ്പര്‍ക്കം- കാട്ടകാമ്പാല്‍- 10 ആണ്‍കുട്ടി
30. സമ്പര്‍ക്കം- കോടശ്ശേരി- 46 സ്ത്രീ
31. സമ്പര്‍ക്കം- കോടശ്ശേരി- - 12 ആണ്‍കുട്ടി
32. സമ്പര്‍ക്കം- കോടശ്ശേരി- - 44 സ്ത്രീ.
33. സമ്പര്‍ക്കം- കടവല്ലൂര്‍ - 27 സ്ത്രീ.
34. സമ്പര്‍ക്കം- കൈപ്പറമ്പ് - 48 പുരുഷന്‍.
35. സമ്പര്‍ക്കം - പോര്‍ക്കുളം - 61 പുരുഷന്‍.
36. സമ്പര്‍ക്കം- വടക്കാഞ്ചേരി - 7 ആണ്‍കുട്ടി .
37. സമ്പര്‍ക്കം- വടക്കാഞ്ചേരി - 29 സ്ത്രീ.
38. സമ്പര്‍ക്കം- വടക്കാഞ്ചേരി - 65 സ്ത്രീ
39. സമ്പര്‍ക്കം- വടക്കാഞ്ചേരി - 67 പുരുഷന്‍.
40. സമ്പര്‍ക്കം- വടക്കാഞ്ചേരി - 2 ആണ്‍കുട്ടി
41. സമ്പര്‍ക്കം- താന്ന്യം- 34 സ്ത്രീ.
42. സമ്പര്‍ക്കം- മറ്റത്തൂര്‍ - 47 പുരുഷന്‍.
43. സമ്പര്‍ക്കം- വേലൂക്കര - 46 സ്ത്രീ.
44. ചാലക്കുടി ക്ലസ്റ്റര്‍- പുത്തൂര്‍ - 10 പെണ്‍കുട്ടി.
45. ചാലക്കുടി ക്ലസ്റ്റര്‍- കൊടകര -82 സ്ത്രീ.
46. ചാലക്കുടി ക്ലസ്റ്റര്‍- കൊടകര - 13 ആണ്‍കുട്ടി .
47. ചാലക്കുടി ക്ലസ്റ്റര്‍- ചാലക്കുടി - 31 സ്ത്രീ.
48. ചാലക്കുടി ക്ലസ്റ്റര്‍- നെന്മണിക്കര - 59 പുരുഷന്‍ .
49. ആരോഗ്യപ്രവര്‍ത്തകര്‍ - ത്യശ്ശൂര്‍ കോര്‍പ്പറേഷന്‍ -31 സ്ത്രീ
50. ആരോഗ്യപ്രവര്‍ത്തകര്‍ - മാടക്കത്തറ -30 സ്ത്രീ
51. തമിഴ്നാട് - കടവല്ലൂര്‍ - 39 പുരുഷന്‍
52. ആന്ധ്രപ്രദേശ് - തൃശ്ശൂര്‍ - 47 പുരുഷന്‍.
53. ജാര്‍ഖണ്ഡ് -കുണ്ടുകാട് -59 പുരുഷന്‍.
54. ഉറവിടമറിയാത്ത തെക്കുംകര സ്വദേശി - 31 പുരുഷന്‍.
55. ഉറവിടമറിയാത്ത വടക്കഞ്ചേരി സ്വദേശി - 1 ആണ്‍കുട്ടി.
56. ഉറവിടമറിയാത്ത ത്യശ്ശൂര്‍ കോര്‍പ്പറേഷന്‍ സ്വദേശി - 70 സ്ത്രീ.
57. ഉറവിടമറിയാത്ത കാടുകുറ്റി സ്വദേശി - 63 സ്ത്രീ
58. ഉറവിടമറിയാത്ത ഏറിയാട് സ്വദേശി - 46 പുരുഷന്‍.
59. ഉറവിടമറിയാത്ത പോര്‍ക്കുളം സ്വദേശി - 71 പുരുഷന്‍ .
60. ഉറവിടമറിയാത്ത കടങ്ങോ ട് സ്വദേശി - 32 പുരുഷന്‍.
61. ഉറവിടമറിയാത്ത കടങ്ങോട് സ്വദേശി - 48 പുരുഷന്‍ .
62. ഉറവിടമറിയാത്ത കടങ്ങോട് സ്വദേശി - 86 പുരുഷന്‍.
63. ഉറവിടമറിയാത്ത- കാട്ടകാമ്പാല്‍ - 33 സ്ത്രീ.
64. ഉറവിടമറിയാത്ത കടങ്ങോട് സ്വദേശി - 30 പുരുഷന്‍.
65. ഉറവിടമറിയാത്ത വടക്കാഞ്ചേരി സ്വദേശി - 49 സ്ത്രീ .
66. ഉറവിടമറിയാത്ത പുത്തൂര്‍ സ്വദേശി - 11 ആണ്‍കുട്ടി.
67. ഉറവിടമറിയാത്ത കൈപ്പറമ്പ് സ്വദേശി - 24 സ്ത്രീ.
68. ഉറവിടമറിയാത്ത കടങ്ങോട് സ്വദേശി - 60 പുരുഷന്‍.
69. ഉറവിടമറിയാത്ത കാട്ടകാമ്പാല്‍ സ്വദേശി - 33 പുരുഷന്‍ .
70. ഉറവിടമറിയാത്ത കൊടുങ്ങല്ലൂര്‍ സ്വദേശി - 43 പുരുഷന്‍ .
71. ഉറവിടമറിയാത്ത അടാട്ട് സ്വദേശി - 50 പുരുഷന്‍.
72. ഉറവിടമറിയാത്ത മങ്കര സ്വദേശി - 76 സ്ത്രീ.