തൃശ്ശൂരില്‍ 240 പേര്‍ക്ക് കൂടി കോവിഡ്, 181 പേര്‍ രോഗമുക്തരായി: ജില്ലയില്‍ 1549 രോഗികള്‍ ചികിത്സയില്‍
തൃശ്ശൂര്‍: ജില്ലയില്‍ വ്യാഴാഴ്ച്ച (01/04/2021) 240 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 181 പേര്‍ രോഗമുക്തരായി. ജില്ലയി രോഗബാധിതരായി ചികിത്സയി കഴിയുന്നവരുടെ എണ്ണം 1549 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 61 പേര്‍ മറ്റു ജില്ലകളി ചികിത്സയി കഴിയുന്നു. ജില്ലയി ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,04,386 ആണ്. 1,02,123 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്.
ജില്ലയി വ്യാഴാഴ്ച്ച സമ്പര്‍ക്കം വഴി 234 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 03 ആള്‍ക്കും, രോഗ ഉറവിടം അറിയാത്ത 03 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.
രോഗ ബാധിതരി 60 വയസ്സിനുമുകളി 28 പുരുഷന്‍മാരും 14 സ്ത്രീകളും പത്ത് വയസ്സിനു താഴെ 05 ആണ്‍ കുട്ടികളും 04 പെണ്‍ കുട്ടികളുമുണ്ട്.
രോഗം സ്ഥിരീകരിച്ച് ചികിത്സയി കഴിയുന്നവര്‍ -
തൃശ്ശൂര്‍ ഗവ. മെഡിക്ക കോളേജി - 65
വിവിധ കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളി - 113
സര്‍ക്കാര്‍ ആശുപത്രികളി - 43
സ്വകാര്യ ആശുപത്രികളി - 55
കൂടാതെ 1033 പേര്‍ വീടുകളിലും ചികിത്സയി കഴിയുന്നുണ്ട്. 176 പേര്‍ പുതിയതായി ചികിത്സയി പ്രവേശിച്ചതി 42 പേര്‍ ആശുപത്രിയിലും 134 പേര്‍ വീടുകളിലുമാണ്. 4587 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതി 2319 പേര്‍ക്ക് ആന്റിജന്‍ പരിശോധനയും, 2075 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 193 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയി ഇതുവരെ ആകെ 11,61,412 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.
493 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,63,838 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. 07 പേര്‍ക്ക് സൈക്കോ സോഷ്യ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് ന കി.
ജില്ലയി ഇതുവരെ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍
വിഭാഗം
ക ഡോസ്
കക ഡോസ്
1.
ആരോഗ്യപ്രവര്‍ത്തകര്‍
44,103
33,095
2.
മുന്നണി പോരാളികള്‍
10,594
7, 108
3.
പോളിംഗ് ഓഫീസര്‍മാര്‍
23,959
508
4.
45-59 വയസ്സിന് ഇടയിലുളളവര്‍
9,380
8
5.
60 വയസ്സിന് മുകളിലുളളവര്‍
1,83,024
101
ആകെ
2,55,531
39,420
ആ 35 സീറ്റുകള്‍ പിടിച്ചാല്‍ ഭരണം പിടിക്കാം: കഴിഞ്ഞ തവണ എല്‍ഡിഎഫ്, തിരികെ പിടിക്കാന്‍ യുഡിഎഫ്
ആലപ്പുഴയില്‍ ആരും പ്രതീക്ഷിക്കാത്ത അട്ടിമറിയോ, യുഡിഎഫിന്റെ സര്‍പ്രൈസ് നീക്കം; സാധ്യതകള്‍ ഇങ്ങനെ
അര്‍ഹരായവര്‍ക്ക് പട്ടയം ജനവാസ മേഖലകള്‍ ബഫര്‍ സോണില്‍ നിന്ന് ഒഴിവാക്കും: രമേശ് ചെന്നിത്തല
സാക്ഷി അഗര്‍വാളിന്‍റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം