കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബയിലെ ഹസാരെ അനുകൂലികള്‍ക്ക് ജാമ്യം

  • By Nisha Bose
Google Oneindia Malayalam News

Anna Hazare
ദുബയ്: അണ്ണാ ഹസാരെ അനുകൂല പ്രകടനം നടത്തിയതിന്റെ പേരില്‍ ദുബയില്‍ തടവിലായിരുന്ന അഞ്ച് പേര്‍ക്ക് ജാമ്യം ലഭിച്ചു. യുഎഇയുടെ ദേശീയ സുരക്ഷാ നിയമം ലംഘിച്ചതിനാലായിരുന്നു അറസ്റ്റ്.

ആഗസ്ത് 25ന് ഇവര്‍ നല്‍കിയ ജാമ്യാപേക്ഷ തള്ളിയിരുന്നു. അന്വേഷണം പൂര്‍ത്തിയായില്ലെന്ന് കാണിച്ചാണ് ജാമ്യം നിഷേധിച്ചത്. ചെറിയ പെരുന്നാള്‍ അവധിക്കു ശേഷമായിരിക്കും ഇനി കേസ് പരിഗണിക്കുക എന്നും അറിയിച്ചിരുന്നു.

ശിക്ഷാ ഇളവു ലഭിക്കാനുള്ള നടപടികള്‍ക്കായി കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ടെന്ന് ഇന്ത്യന്‍ കോണ്‍സുലെറ്റ് പറഞ്ഞു.

ആഗസ്ത് 21നാണ് അല്‍ മംസാര്‍ പാര്‍ക്കില്‍ ഹസാരെയ്ക്കു പിന്തുണ പ്രഖ്യാപിച്ചു സംഘം പ്രകടനം നടത്തിയത്. അറസ്റ്റിലായവര്‍ക്കെതിരേ രാജ്യദ്രോഹ കുറ്റമാണു ചുമത്തിയത്.

English summary
Five Dubai-based supporters of Indian anti-corruption crusader Anna Hazare, who were arrested on August 21 on charges of violating the UAE national security laws, were granted bail on Sunday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X