ഖത്തര്‍ സ്‌കൂളുകളില്‍ മൊബൈലിന് കര്‍ശന വിലക്ക്

സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ മൊബൈല്‍ ഫോണ്‍ കൊണ്ടു വരരുത് എന്ന് നേരത്തെ തന്നെ സുപ്രീം വിദ്യാഭ്യാസകൗണ്‍സിലിന്റെ വിലക്ക് ഉണ്ടെങ്കിലും ഇത് കര്‍ശനമായി നടപ്പാക്കപ്പെടുന്നില്ല എന്നതാണ് വാസ്തവം.
പ്രൈമറി ക്ലാസുകളിലെ കുട്ടികള്‍ പോലും മൊബൈല്‍ ഫോണുമായി ക്ലാസിലെത്തുന്ന അവസ്ഥയാണുള്ളത്.
ഈ സാഹചര്യത്തിലാണ് വിദ്യാര്‍ത്ഥികള്‍ക്കായി സുപ്രീം വിദ്യാഭ്യാസ കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ മൊബൈല്‍ ഫോണ്‍ നിരോധനം ഉള്‍പ്പെടെയുള്ള പെരുമാറ്റച്ചട്ടങ്ങള്‍ വിട്ടുവീഴ്ചയില്ലാതെ നടപ്പിലാക്കാന്‍ വിവിധ സ്‌കൂളുകള്‍ തീരുമാനിച്ചത്.












Click it and Unblock the Notifications